ജീഫോഴ്സ് 9 ശ്രേണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജീഫോഴ്സ് 9 ശ്രേണി | |
|---|---|
| Codename(s) | D9M, D9P, D9E |
| Created | 2008 |
| Entry-level GPU | 9200, 9400, 9500 |
| Mid-Range GPU | 9600 |
| High-end GPU | 9800 |
| Direct3D and Shader version | D3D 10, Model 4 |
എൻവിദിയ ജീഫോഴ്സ് ജിപിയു ശ്രേണിയുടെ ഒൻപതാമത് തലമുറയാണ് ജീഫോഴ്സ് 9 ശ്രേണി. 2008, ഫെബ്രുവരി 21-നാണ് ഇത് ആദ്യം പുറത്തിറങ്ങിയത്.
ഉള്ളടക്കം |
ജീഫോഴ്സ് 9200/9400 ശ്രേണി [തിരുത്തുക]
2008, ഓഗസ്റ്റ് 27-നാണ് ജീഫോഴ്സ് 9200GS/9400GT പുറത്തിറങ്ങിയത്.
ജീഫോഴ്സ് 9200GS/9400GT [തിരുത്തുക]
- 55nm G96/D9M ജിപിയു.
- 16 സ്ട്രീം പ്രോസസ്സറുകൾ.
- 1350 MHz യൂണിഫൈഡ് ഷേഡർ ക്ലോക്കോടുകൂടിയ 550 MHz കോർ.
- 4.4 ബില്യൺ texels/s fillrate.
- 128-ബിറ്റ് മെമ്മറി ബസോടുകൂടിയ 256 MB/512 MB/1024 MB 800 MHz DDR2 മെമ്മറി അല്ലെങ്കിൽ 256 MB 1600 MHz GDDR3 മെമ്മറി.
- 12.8 GB/s മെമ്മറി ബാൻഡ് വിഡ്ത്.
- ഡയറക്ട്x 10, ഷേഡൽ മോഡൽ 4.0, ഓപ്പൺGL 2.1, പിസിഐ-എക്സ്പ്രസ് 2.0 എന്നിവ പിന്തുണയ്ക്കുന്നു.
- രണ്ടാം തലമുറ പ്യുർ വീഡിയോ സാങ്കേതികതയും ഹൈബ്രിഡ് പവർ സാങ്കേതികതയും പിന്തുണയ്ക്കുന്നു.
ജീഫോഴ്സ് 9500 ശ്രേണി [തിരുത്തുക]
2008, ജൂലൈ 29-നാണ് ജീഫോഴ്സ് Geforce 9500 GT പുറത്തിറങ്ങിയത്.
ജീഫോഴ്സ് 9500 GT [തിരുത്തുക]
- 55nm G96/D9M ജിപിയു.
- 32 സ്ട്രീം പ്രോസസ്സറുകൾ.
- 1400 MHz യൂണിഫൈഡ് ഷേഡർ ക്ലോക്കോടുകൂടിയ 550 MHz കോർ.
- 8.8 ബില്യൺ texels/s fillrate.
- 25.6 GB/s മെമ്മറി ബാൻഡ് വിഡ്ത്.
- 128-ബിറ്റ് മെമ്മറി ബസോടുകൂടിയ 256 MB/512MB 1600 MHz GDDR3 മെമ്മറി അല്ലെങ്കിൽ 256 MB 1000 MHz GDDR2 മെമ്മറി.
- ഡയറക്ട്x 10, ഷേഡൽ മോഡൽ 4.0, ഓപ്പൺGL 2.1, പിസിഐ-എക്സ്പ്രസ് 2.0 എന്നിവ പിന്തുണയ്ക്കുന്നു.
- മൂന്നാം തലമുറ പ്യുർ വീഡിയോ3 സാങ്കേതികതയും VC1 എൻകോഡിംഗും പിന്തുണയ്ക്കുന്നു.
ജീഫോഴ്സ് 9500 GS [തിരുത്തുക]
- 65nm G96/D9M ജിപിയു.
- 32 സ്ട്രീം പ്രോസസ്സറുകൾ.
- 8 റാസ്റ്റർ ഓപ്പറേഷൻ യൂണിറ്റുകൾ.
- 1375 MHz യൂണിഫൈഡ് ഷേഡർ ക്ലോക്കോടുകൂടിയ 550 MHz കോർ.
- 20.8 ബില്യൺ texels/s fillrate.
- 128-ബിറ്റ് മെമ്മറി ബസോടുകൂടിയ 512 MB 1000 MHz DDR2 മെമ്മറി.
- 16.0 GB/s മെമ്മറി ബാൻഡ് വിഡ്ത്.
- ഡയറക്ട്x 10, ഷേഡൽ മോഡൽ 4.0, ഓപ്പൺGL 2.1, പിസിഐ-എക്സ്പ്രസ് 2.0 എന്നിവ പിന്തുണയ്ക്കുന്നു.
- മൂന്നാം തലമുറ പ്യുർ വീഡിയോ3 സാങ്കേതികത പിന്തുണയ്ക്കുന്നു.
ജീഫോഴ്സ് 9600 ശ്രേണി [തിരുത്തുക]
ജീഫോഴ്സ് 9600 GT [തിരുത്തുക]
- 65nm G96/D9M ജിപിയു.
- 64 സ്ട്രീം പ്രോസസ്സറുകൾ.
- 16 റാസ്റ്റർ ഓപ്പറേഷൻ യൂണിറ്റുകൾ.
- 20.8 ബില്യൺ texels/s fillrate.
- 1625 MHz യൂണിഫൈഡ് ഷേഡർ ക്ലോക്കോടുകൂടിയ 650 MHz കോർ.
- 256-ബിറ്റ് മെമ്മറി ബസോടുകൂടിയ 256 MB, 512 MB, 1 GB 1800 MHz GDDR3 മെമ്മറി.
- 57.6 GB/s മെമ്മറി ബാൻഡ് വിഡ്ത്.
- 505M ട്രാൻസിസ്റ്റർ കൌണ്ട്.
- ഡയറക്ട്x 10, ഷേഡൽ മോഡൽ 4.0, ഓപ്പൺGL 2.1, പിസിഐ-എക്സ്പ്രസ് 2.0 എന്നിവ പിന്തുണയ്ക്കുന്നു.