ജീന്‍ ക്ലോദ് വാന്‍ ഡാമെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Jean-Claude Van Damme
Jean-Claude Van Damme.jpg
Jean-Claude Van Damme
Statistics
Realname Jean-Claude Camille Francois Van Vaerenbergh
Nickname The Muscles From Brussels
Height 5 അടി 9 ഇഞ്ച് (1.75 m)
Weight 185 lbs (84 kg)
Nationality Flag of Belgium Belgium
Birth date ഒക്ടോബര്‍ 18 1960 (1960-10-18) (പ്രായം 49)
Birth place Sint-Agatha-Berchem, Brussels, Belgium
Style Kickboxing
Team Team Goetz
Kickboxing Record
Total fights 19
Wins 18
Wins by KO 18
Losses 1
Draws 0
No contests 0

ബെല്‍ജിയന്‍ അഭിനേതാവും ആയോധന കലാകാരനുമാണ് ജീന്‍ ക്ലോദ് വാന്‍ ഡാമെ. 1960 ഒക്ടോബര്‍ 18-ന് ബ്രസല്‍സില്‍ ജനിച്ചു. അനേകം ആക്ഷന്‍ ചലച്ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

[തിരുത്തുക] കുട്ടിക്കാലം

ബ്രസ്സല്‍സിലാണ് ജീന്‍ ക്ലോദ് വാന്‍ ഡാമെയുടെ ജനനം. പത്ത് വയസായപ്പോള്‍ ആയോധനകല പഠിക്കുവാന്‍ തുടങ്ങി.[1]


[തിരുത്തുക] അവലംബം

  1. Belgian Bruiser Muscles Into B-Movie Scene ', John Stanley, San Francisco Chronicle, 2 April 1989

[തിരുത്തുക] പുറം കണ്ണികള്‍

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ‍ താഴെക്കാണിച്ചിരിക്കുന്ന താളില്‍ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകള്‍ ലഭ്യമാണ്‌:
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം