ജീത് തയ്യിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയനായ പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനാണ് ജീത് തയ്യിൽ. 2012-ലെ മാൻ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ജീതിന്റെ ‘നാർകോപോളിസ്’എന്ന നോവൽ ഇടം പിടിച്ചിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകൻ ടി.ജെ.എസ് ജോർജ്ജിന്റെ മകനാണ് ഇദ്ദേഹം.[1]

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://epathram.com/world-2010/07/27/121321-bucker-prize-list-in-malayalam-nivel-form-jeeth-thayyil.html



"https://ml.wikipedia.org/w/index.php?title=ജീത്_തയ്യിൽ&oldid=2785187" എന്ന താളിൽനിന്ന് ശേഖരിച്ചത്