ജാബിൻ (സോഫ്റ്റ്‌വേർ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വികസിപ്പിച്ചവർ | ജാബിൻ ടീം |
|---|---|
| പ്രാരംഭപ്രകാശനം | ? |
| പ്രോഗ്രാമിംഗ് ഭാഷ | സി++ |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | ഗ്നു/ലിനക്സ്, വിൻഡോസ് |
| ഭാഷ | ഇംഗ്ലിഷ് |
| തരം | ഇൻസ്റ്റന്റ് മെസ്സേജിങ്ങ് ക്ലയന്റ് VoIP |
| അനുമതിപത്രം | ജി.എൻ.യു. ജി.പി.എൽ. |
| വെബ്സൈറ്റ് | www.jabbin.com |
ജാബ്ബർ പ്രോട്ടോക്കോളുകൾ വഴി ഇൻസ്റ്റന്റ് മെസ്സേജിങ്ങിനും, വോയിസ് ഓവർ IP ഫോൺ കോളുകൾക്കും ഉള്ള ഒരു സ്വതന്ത്ര ചാറ്റ് പ്രോഗ്രാമാണ് ജാബിൻ.
[തിരുത്തുക] പ്രത്യേകതകൾ
ജാബ്ബർ വഴി ഇൻസ്റ്റന്റ് മെസ്സേജിങ്ങിനും, വോയിസ് ഓവർ IP ഫോൺ കോളുകൾക്കും ജാബിൻ അനുവദിക്കുന്നു. ജാബിൻ വിൻഡോസിനും ലിനക്സിനും ലഭ്യമാണ്. മാക്ക് ഓ എസ് എസ്സിനുള്ള പോർട്ട് നിർമ്മാണ ഖട്ടത്തിലാണ്.