ജാഗരൂക (ചെറുകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാഗരൂക
Cover
പുറംചട്ട
കർത്താവ്പ്രിയ എ.എസ്.
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ്‌ ബുക്‌സ്‌, തൃശൂർ
ഏടുകൾ72

പ്രിയ എ.എസ്. രചിച്ച ജാഗരൂക എന്ന കൃതിക്കാണ് 2004-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2].

താമരക്കനി, മലയാളം, ജാഗരൂക തുടങ്ങി ഏഴുകഥകളുടെ സമാഹാരമാണിത് [3].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-24.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
  3. http://www.puzha.com/malayalam/bookstore/content/books/html/utf8/3418.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജാഗരൂക_(ചെറുകഥ)&oldid=3631829" എന്ന താളിൽനിന്ന് ശേഖരിച്ചത്