ജാക്ക് നിക്കോള്‍സണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജാക്ക് നിക്കോള്‍സണ്‍

കാന്‍ 2001ല്‍ നിക്കോള്‍സണ്‍
ആദ്യനാമം ജോണ്‍ ജോസഫ് നിക്കോള്‍സണ്‍
ജനനം ഏപ്രില്‍ 22 1937 (1937-04-22) (പ്രായം 72),
ന്യൂയോര്‍ക്ക് നഗരം, ന്യൂ യോര്‍ക്ക്, യു. എസ്. എ.
പ്രവര്‍ത്തന കാലഘട്ടം 19582007
ജീവിതപങ്കാളി(കള്‍) സാന്‍ഡ്ര നൈറ്റ് (1962–1968)

ജോണ്‍ ജോസഫ് "ജാക്ക്" നിക്കോള്‍സണ്‍ ഒരു അമേരിക്കന്‍ അഭിനേതാവാണ്‌. ന്യൂറോട്ടിക് കഥാപാത്രങ്ങളുടെ മികവാര്‍ന്ന അഭിനയത്തിന്‌ ഇദ്ദേഹം ഏറെ പ്രശസ്തനാണ്‌.
12 തവണ അക്കാദമി അവാര്‍ഡിനു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നിക്കോള്‍സണ്‍ 3 തവണ നേടുകയും ചെയ്തു: മികച്ച നടനുള്ള അവാര്‍ഡ് രണ്ടു തവണയും മികച്ച സഹനടനുള്ള അവാര്‍ഡ് ഒരു തവണയും.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം