ജയിംസ് കാളാശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അതിരൂപതാ മുൻ ബിഷപ്പ്  
ജയിംസ് കുര്യാളശേരി
ചങ്ങനാശ്ശേരി അതിരൂപതയുടെ രണ്ടാമത്തെ ബിഷപ്പ്
രൂപതചങ്ങനാശ്ശേരി അതിരൂപത
മുൻഗാമിമാർ തോമസ് കുര്യാളശേരി
വ്യക്തി വിവരങ്ങൾ
ജനനംകേരളം, ഇന്ത്യ
ദേശീയതഇന്ത്യ
വിഭാഗംസീറോ മലബാർ കത്തോലിക്കാ സഭ
ജീവിതവൃത്തിമെത്രാപ്പോലീത്ത

ചങ്ങനാശ്ശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനാണ് മാർ ജയിംസ് കാളാശ്ശേരി. പുണ്യചരിതനായ കുര്യാളശ്ശേരി പിതാവിനെ തുടർന്ന് ചങ്ങനാശേരി രൂപതയുടെ മെത്രാനായി വന്ന മാർ കാളാശേരി അസാധാരണമായ കഴിവുകളുടേയും വ്യക്തി പ്രഭാവത്തിന്റെയും ഉടമയായിരുന്നു.[1]

രൂപതാ മെത്രാൻ[തിരുത്തുക]

ചങ്ങനാശേരി രൂപതയുടെ മാത്രമല്ല കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് മുഴുവൻ രക്ഷകനായിരുന്നു. ഇദ്ദേഹം ജനിച്ചത് ചങ്ങനാശ്ശേരിയിലാണ്. വിദ്യാഭ്യാസ സ്വാതന്ത്ര്യം എടുത്തു കളയുവാൻ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ അന്നത്തെ സ്റ്റേറ്റ് കൗൺസിലിന്റെയും സർക്കാരിന്റെയും പേരിൽ തീരുമാനമെടുത്തപ്പോൾ ഇതിലടങ്ങിയിരിക്കുന്ന അപകടം അതിന്റെ പൂർണതയിൽ മനസ്സിലാക്കാനും അർത്ഥശങ്ക കൂടാതെ അതിനെ എതിർക്കാനും അദ്ദേഹം ധൈര്യം കാണിച്ച് അദ്ദേഹം പ്രശസ്തനായി.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-20. Retrieved 2014-01-20.
"https://ml.wikipedia.org/w/index.php?title=ജയിംസ്_കാളാശ്ശേരി&oldid=3968004" എന്ന താളിൽനിന്ന് ശേഖരിച്ചത്