ജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയറാം

മലയാളചലച്ചിത്രരംഗത്തെ നായകനടൻമാരിൽ ഒരാളാണ് ജയറാം (ജയറാം സുബ്രഹ്മണ്യൻ). മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്.[1]

ജയറാം അഭിനയിച്ച സിനിമകൾ മലയാളം, തമിഴ്[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം മറ്റു അഭിനേതാക്കൾ സംവിധാനം കുറിപ്പുകൾ
2022 മകൾ നന്ദകുമാർ മീര ജാസ്മിൻ, ദേവിക സഞ്ജയ് സത്യൻ അന്തിക്കാട്
2019 മാർക്കോണി മത്തായി (ചലച്ചിത്രം) മത്തായി ആത്മീയ രാജൻ സനിൽ കളത്തിൽ
2019 പട്ടാഭിരാമൻ പട്ടാഭിരാമൻ ബൈജു സന്തോഷ്,ഷീലു എബ്രഹാം, മിയ കണ്ണൻ താമരക്കുളം
2019 മൈ ഗ്രേറ്റ് ഫാദർ മൈക്കിൾ സുരഭി സന്തോഷ്, ഡോ. ദിവ്യാ പിള്ള അനീഷ് അൻവർ
2019 ലോനപ്പൻ്റെ മാമ്മോദീസ ലോനപ്പൻ അന്ന രാജൻ, ശാന്തികൃഷ്ണ,നിഷ സാരംഗ് ലിയോ തദ്ദേവൂസ്
2018 പഞ്ചവർണ്ണ തത്ത വിജയൻ ജോസഫ് അനുശ്രീ, കുഞ്ചാക്കോ ബോബൻ രമേശ് പിഷാരടി
2018 ദൈവമെ കൈതൊഴാം കെ. കുമാറാകണം കൃഷ്ണ കുമാർ അനുശ്രീ സലിം കുമാർ
2017 ആകാശമിഠായി ജയശങ്കർ കലാഭവൻ ഷാജോൺ, ഇനിയ, സരയു മോഹൻ സമുദ്രകനി, എം.പത്മകുമാർ
2017 സത്യ സത്യ സുബ്രമണ്യൻ റോമ അസ്രാണി ദീപൻ
2017 അച്ചായൻസ് റോയ് അമലാ പോൾ, അനു സിതാര കണ്ണൻ താമരക്കുളം
2016 ആടുപുലിയാട്ടം സത്യജിത്ത് ഷീലു എബ്രഹാം, രമ്യാ കൃഷ്ണ, ഓം പുരി കണ്ണൻ താമരക്കുളം
2015 തിങ്കൾ മുതൽ വെള്ളി വരെ ജയദേവൻ ചുങ്കത്തറ റിമി ടോമി കണ്ണൻ താമരക്കുളം
2015 സർ സി.പി. സർ സി.പി. ഹണി റോസ് ഷാജൂൺ കാര്യാൽ
2014 മൈലാഞ്ചി മൊഞ്ചുള്ള വീട് ഡോ.മമ്മൂട്ടി കനിഹ, മീര നന്ദൻ, ആസിഫ് അലി ബെന്നി തോമസ്
2014 ഞങ്ങളുടെ വീട്ടിലെ അതിഥികൾ മനോജ് പ്രിയാമണി സിബി മലയിൽ
2014 ഉത്സാഹക്കമ്മറ്റി അപൂർവ്വൻ ഷീല, കലാഭവൻ ഷാജോൺ അക്കു അക്ബർ
2014 ഒന്നും മിണ്ടാതെ സച്ചിദാനന്ദൻ മീര ജാസ്മിൻ,സരയു മോഹൻ സുഗീത്
2014 സ്വപാനം ഉണ്ണി വിനീത്, ലക്ഷ്മി ഗോപാലസ്വാമി ഷാജി എൻ.കരുൺ
2013 നടൻ ഹരി സർഗവേദി രമ്യ നമ്പീശൻ കമൽ
2013 സലാം കാശ്മീർ മേജർ ശ്രീകുമാർ സുരേഷ് ഗോപി,മിയ ജോഷി
2013 ജിഞ്ചർ വിവേകാന്ദൻ മുക്ത ജോർജ്ജ്, മല്ലിക ഷാജി കൈലാസ്
2013 ഭാര്യ അത്ര പോര സത്യനാഥൻ ഗോപിക അക്കു അക്ബർ
2013 ലക്കിസ്റ്റാർ രഞ്ജിത്ത് രചന നാരായണൻകുട്ടി, ടി.ജി. രവി, മുകേഷ് ദീപു അന്തിക്കാട്
2012 മദിരാശി ചന്ദ്രൻപിള്ള മേഘന രാജ്, മീര നന്ദൻ ഷാജി കൈലാസ്
2012 തുപ്പാക്കി വി. രവിചന്ദ്രൻ വിജയ്, കാജൽ അഗർവാൾ എ.ആർ. മുരുഗദോസ് തമിഴ്
2012 മാന്ത്രികൻ മുകുന്ദനുണ്ണി Poonam Bajwa, മുക്ത ജോർജ്ജ് അനിൽ-ബാബു
2012 തിരുവമ്പാടി തമ്പാൻ തിരുവമ്പാടി തമ്പാൻ തരകൻ ഹരിപ്രിയ, ജനാർദ്ദനൻ, ജഗതി ശ്രീകുമാർ എം. പത്മകുമാർ
2012 പകർന്നാട്ടം തോമസ് സബിത ജയരാജ് ജയരാജ്
2012 ഞാനും എന്റെ ഫാമിലിയും ഡോ. ദിനനാഥൻ മംത മോഹൻദാസ്, മൈഥിലി, മനോജ് കെ. ജയൻ കെ.കെ. രാജീവ്
2011 നായിക ആനന്ദ് പത്മപ്രിയ, മമത മോഹൻദാസ്, ശാരദ ജയരാജ്
2011 സ്വപ്ന സഞ്ചാരി അജയചന്ദ്രൻ നായർ സംവൃത സുനിൽ, ഇന്നസെന്റ്, ഹരിശ്രീ അശോകൻ കമൽ
2011 ഉലകം ചുറ്റും വല്ലഭൻ ജയശങ്കർ മിത്ര കുര്യൻ, ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, സലീം കുമാർ രാജ് ബാബു
2011 സബാഷ് സരിയാന പൊട്ടി ജെ.ആർ അഞ്ജന തമ്പുരാട്ടി, ദീപ നരേന്ദ്ര വേണു അരവിന്ദ് തമിഴ്
2011 സീനിയേഴ്സ് പത്മനാഭൻ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ വൈശാഖ്
2011 ചൈനാടൗൺ സക്കറിയ മോഹൻലാൽ, ദിലീപ്, കാവ്യാ മാധവൻ റാഫി മെക്കാർട്ടിൻ
2011 പൊന്നാർ ശങ്കർ നെല്ലിയാൻ കൊടൻ പ്രശാന്ത്, പൂജ ചോപ്ര ത്യാഗരാജൻ തമിഴ്
2011 മേക്കപ്പ്മാൻ ബാലചന്ദ്രൻ കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ഷീല ഷാഫി
2011 കുടുംബശ്രീ ട്രാവലസ് അരവിന്ദൻ ഭാവന, രാധിക, ജഗതി ശ്രീകുമാർ കിരൺ
2010 കഥ തുടരുന്നു പ്രേമൻ മമത മോഹൻദാസ് സത്യൻ അന്തിക്കാട്
2010 കൊല കൊലയ മുന്ദിർകാ മാതൃഭൂതം കാർത്തിക് കുമാർ, ഷിക, ആനന്ദരാജ് മധുമിത തമിഴ്
2010 ഹാപ്പി ഹസ്ബന്റ്സ് മുകുന്ദൻ മേനോൻ ജയസൂര്യ, ഇന്ദ്രജിത്ത്, ഭാവന, സംവൃത സുനിൽ സജി സുരേന്ദ്രൻ
2010 ഫോർ ഫ്രണ്ട്സ് റോയ് മാത്യു കമലഹാസൻ , ജയസൂര്യ, കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ സജി സുരേന്ദ്രൻ

2000കൾ[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം മറ്റു അഭിനേതാക്കൾ സംവിധാനം
2009 മൈ ബിഗ് ഫാദർ ആൽബി കനിഹ, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാർ, സലീം കുമാർ, ഇന്നസെന്റ് മഹേഷ് പി. ശ്രീനിവാസൻ
2009 സീതാകല്യാണം ശ്രീനി ജ്യോതിക, ഗീതു മോഹൻദാസ്, ഇന്ദ്രജിത്ത്, ജഗദീഷ്, സിദ്ദിഖ് ടി.കെ. രാജീവ് കുമാർ
2009 കാണാക്കൺമണി റോയി പത്മപ്രിയ, ബേബി നിവേദിത, വിജയരാഘവൻ, ബിജു മേനോൻ, നെടുമുടി വേണു അക്കു അക്ബർ
2009 രഹസ്യ പോലീസ് രാജമണി സംവൃത സുനിൽ, സിന്ധു മേനോൻ, ജഗതി ശ്രീകുമാർ, മാള അരവിന്ദൻ കെ. മധു
2009 വിന്റർ ശ്യാമ രാംദാസ് ഭാവന, മനോജ് കെ. ജയൻ ദീപു കരുണാകരൻ
2009 ഭാഗ്യദേവത ബെന്നി കനിഹ, നരേൻ, നെടുമുടി വേണു, മാമുക്കോയ, ഇന്നസെന്റ് സത്യൻ അന്തിക്കാട്
2009 സമസ്തകേരളം പി.ഒ. പ്രഭാകരൻ സേറ, സലീം കുമാർ, ജഗതി ശ്രീകുമാർ, ജഗദീഷ് ബിപിൻ പ്രഭാകർ
2008 ട്വന്റി20 ഡോ. വിനോദ് ഭാസ്കർ മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ, ദിലീപ് Joshi
2008 പാർത്ഥൻ കണ്ട പരലോകം പാർത്ഥൻ ശ്രീദേവിക, മുകേഷ്, ജഗതി ശ്രീകുമാർ, ശോഭ മോഹൻ അനിൽ
2008 വെറുതേ ഒരു ഭാര്യ സുഗുണൻ ഗോപിക, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട് അക്കു അക്ബർ
2008 പിരിവൊം ശാന്തിപ്പൊം (തമിഴ്) ഡോക്ടർ ചേരൻ, സ്നേഹ കരു പഴനിയപ്പൻ
2008 പഞ്ചാമൃതം (തമിഴ്) മാരീശൻ പ്രകാശ് രാജ്, അരവിന്ദ് ആകാശ്, ശരണ്യ മോഹൻ, സമിക്ഷാ രാജു ഈശ്വരൻ
2008 ഏഗൻ (തമിഴ്) ആൽബേർട്ട് അജിത് കുമാർ, നവദീപ്, നയൻതാര രാജു സുന്ദരം
2008 സരോജ (തമിഴ്) രവിചന്ദ്രൻ ശിവ, വേഗ, വൈഭവ്, കാജൽ അഗർവാൾ വെങ്കട്ട് പ്രഭു
2008 ധാം ധൂം (തമിഴ്) രാഘവൻ നമ്പ്യാർ ജയം രവി, കങ്കണ റണാവത്, ലക്ഷ്മി റായ് ജീവ
2008 നോവൽ സേതുമാധവൻ സ്ദ, ജഗതി ശ്രീകുമാർ ഈസ്റ്റ്കോസ്റ്റ് വിജയൻ
2008 മാജിക്ക് ലാമ്പ് സണ്ണി, നന്ദകുമാർ, ചന്ദ്രസേനൻ മീന, രസിക, ഖുശ്‌ബു ഹരിദാസ്
2007 സൂര്യൻ സൂര്യൻ വിമല രാമൻ, സായി കുമാർ, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകൻ, വിജയരാഘവൻ വി.എം. വിനു
2007 അഞ്ചിൽ ഒരാൾ അർജ്ജുനൻ സുധീരൻ സംവൃതാ സുനിൽ, പത്മപ്രിയ, ശ്രീനിവാസൻ, സിദ്ദിഖ് അനിൽ
2006 പരമശിവൻ അയ്യപ്പൻ നായർ അജിത് കുമാർ, ലൈല, പ്രകാശ് രാജ് പി.വാസു
2006 കനകസിംഹാസനം കാസർഗോഡ് കനകാംബരൻ കാർത്തിക മാത്യു, ലക്ഷ്മി ഗോപാലസ്വാമി, ജനാർദ്ദനൻ രാജസേനൻ
2006 മൂന്നാമതൊരാൾ Chandra Samvrutha Sunil, Jyothirmayi, Sherin, Vineeth V. K. Prakash
2006 ആനചന്തം Krishnaprasad Remya Nambeeshan, ഇന്നസെന്റ്, ജഗദീഷ്, ജഗതി ശ്രീകുമാർ, Salim Kumar, സായി കുമാർ Jayaraj
2006 മധുചന്ദ്രലേഖ Madhavan ഉർവ്വശി, Mamta Mohandas, Bheeman Raghu രാജസേനൻ
2005 സർക്കാർ ദാദ Mukundan Menon Navya Nair, Kalashala Babu, ഹരിശ്രീ അശോകൻ, Salim Kumar Sasi Shankar
2005 പൗരൻ ദിവാകരൻ ഗീതു മോഹൻദാസ്, വേണു നാഗവള്ളി, സായി കുമാർ, വിജയരാഘവൻ സുന്ദർ ദാസ്
2005 ആലീസ് ഇൻ വണ്ടർലാന്റ് ആൽ‌വിൻ ലയ, വിനീത്, ജനാർദ്ദനൻ സിബി മലയിൽ
2005 ഫിംഗർപ്രിൻറ് Vivek Varma Gopika, Indrajith, Murali Menon Satish Paul
2004 അമൃതം ഗോപിനാഥൻ നായർ പത്മപ്രിയ, ഭാവന, ജഗതി ശ്രീകുമാർ, നെടുമുടി വേണു സിബി മലയിൽ
2004 മയിലാട്ടം ദേവൻ/പഴനി (ഇരട്ട വേഷം) രംഭ, സായി കുമാർ,ഒടുവിൽ ഉണ്ണികൃഷ്ണൻ വി.എം. വിനു
2004 ഞാൻ സൽപ്പേര് രാമൻ കുട്ടി Ramankutty Gayatri Jayaram, Karthika Mathew, ജഗതി ശ്രീകുമാർ, ലാലു അലക്സ് Anil Babu
2003 Nala Damayanthi as himself Madhavan, Geetu Mohandas Mouli
2003 Paarai Jayaram Ramya Krishnan, മീന, Sarath Kumar K. S. Ravikumar
2003 മനസിനക്കരെ Reji Nayantara, Sheela, ഇന്നസെന്റ്, Nayanthara, കെ.പി.എ.സി. ലളിത, Sukumari സത്യൻ അന്തിക്കാട്
2003 Julie Ganapathy Balamurugan Saritha, Amarasigamani, Ramya Krishna Balu Mahendra
2003 ഇവർ Ragahva Menon Bhavana, ബിജു മേനോൻ, Riza Bava, ജനാർദ്ദനൻ Rajeev Kumar
2003 എൻ്റെ വീട് അപ്പൂൻ്റേം Vishwanathan Jyothirmayi, Master Kalidas, സിദ്ദിഖ്, Kalasala Babu സിബി മലയിൽ
2002 യാത്രക്കാരുടെ ശ്രദ്ധയ്ക്ക് Ramanujan Soundarya, ശ്രീനിവാസൻ, സിദ്ദിഖ്, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ,നെടുമുടി വേണു സത്യൻ അന്തിക്കാട്
2002 മലയാളിമാമന് വണക്കം Anandakuttan Roja, Suja Karthika, Prabhu Ganesan, കലാഭവൻ മണി രാജസേനൻ
2002 ശേഷം Kaliyappan Geethu Mohandas, ബിജു മേനോൻ Rajeev Kumar
2002 Panchathanthiram Ayyappan Nair Kamal Hassan, Simran Bagga, Ramya Krishnan K. S. Ravikumar
2002 Naina Manya, Vadivelu Manobala
2001 വൺമാൻഷോ Jayakrishnan സംയുക്ത വർമ്മ, മുകേഷ്, മന്യ, Lal, നരേന്ദ്രപ്രസാദ് ഷാഫി
2001 തീർത്ഥാടനം Karunakaran Suhasini B Kannan
2001 ഉത്തമൻ Uthaman Sindhu Menon, നെടുമുടി വേണു, സിദ്ദിഖ്, ഇന്നസെന്റ് Anil Babu
2001 നാറാണത്ത് തമ്പുരാൻ Thamburan Nandini, സിദ്ദിഖ്, രാജൻ ബാലകൃഷ്ണൻ, ജനാർദ്ദനൻ Poornima വിജി തമ്പി
2001 ഷാർജ ടു ഷാർജ Nandagopalan Vishwanathan Aishwarya, ഹരിശ്രീ അശോകൻ, Maniyanpilla Raju Venugopal
2001 വക്കാലത്ത് നാരായണൻകുട്ടി Narayanankutty മുകേഷ്, Manya Rajeev Kumar
2000 Thenali Dr. Kailash Jyothika, Kamal Hassan, Devayani K. S. Ravikumar
2000 ദൈവത്തിൻ്റെ മകൻ Sunny Pooja Batra, Prema Vinayan
2000 കൊച്ചു കൊച്ചു സന്തോഷങ്ങൾ Gopan Kavya Madhavan, Lakshmi Gopalaswamy, ലാലു അലക്സ്, സിദ്ദിഖ്, ഇന്നസെന്റ്, കെ.പി.എ.സി. ലളിത സത്യൻ അന്തിക്കാട്
2000 മില്ലേനിയം സ്റ്റാർസ് Sunny സുരേഷ് ഗോപി, Abhirami, ബിജു മേനോൻ, ജഗതി ശ്രീകുമാർ, കലാഭവൻ മണി Jayaraj
2000 നാടൻ പെണ്ണും നാട്ടുപ്രമാണിയും Govindankutty സംയുക്ത വർമ്മ, ജഗതി ശ്രീകുമാർ, Srividya രാജസേനൻ
2000 സ്വയംവരപ്പന്തൽ Deepu സംയുക്ത വർമ്മ, ലാലു അലക്സ്, ജനാർദ്ദനൻ, ശ്രീനിവാസൻ, Ambika HariKumar

1990കൾ[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം മറ്റു അഭിനേതാക്കൾ സംവിധാനം
1999 ഫ്രണ്ട്സ് അരവിന്ദൻ മുകേഷ്, ശ്രീനിവാസൻ, മീന, ദിവ്യ ഉണ്ണി, ജഗതി ശ്രീകുമാർ സിദ്ദിഖ്
1999 ഞങ്ങൾ സന്തുഷ്ടരാണ് സഞ്ജീവൻ അഭിരാമി, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സീന ആന്റണി, നരേന്ദ്രപ്രസാദ്, കൊച്ചിൻ ഹനീഫ രാജസേനൻ
1999 പട്ടാഭിഷേകം വിഷ്ണു മോഹിനി, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ അനിൽ ബാബു
1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ റോയ് തോമസ് സംയുക്ത വർമ്മ, നെടുമുടി വേണു, തിലകൻ, കെ.പി.എ.സി. ലളിത സത്യൻ അന്തിക്കാട്
1998 ആയുഷ്മാൻ ഭവ സണ്ണി ദിവ്യ ഉണ്ണി, മോഹിനി, ജഗതി ശ്രീകുമാർ Suresh-Vinu
1998 നാം ഇരുവർ നമ്മുക്ക് ഇരുവർ (തമിഴ്) പ്രഭുദേവ
1998 ചിത്രശലഭം ദേവൻ ജോമോൾ , ബിജു മേനോൻ കെ.ബി. മധു
1998 കൈക്കുടന്ന നിലാവ് മഹേന്ദ്രൻ ദിലീപ്, Ranjitha, Shalini Kumar, മുരളി Kamal
1998 കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ അപ്പൂട്ടൻ ശ്രുതി , രാജൻ ബാലകൃഷ്ണൻ, കലാഭവൻ മണി രാജസേനൻ
1998 കുസൃതിക്കുറുപ്പ് മീന, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗതി ശ്രീകുമാർ, ഇന്നസെന്റ് Venu Gopan
1998 സ്നേഹം (ചലച്ചിത്രം) പത്മനാഭൻ നായർ (പപ്പൻ) ജോമോൾ, ബിജു മേനോൻ, കസ്തൂരി, സിദ്ദിഖ് ജയരാജ്
1998 സമ്മർ ഇൻ ബത്‌ലഹേം രവിശങ്കർ മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു വാര്യർ, ജനാർദ്ദനൻ സിബി മലയിൽ
1998 സൂര്യപുത്രൻ'' ദിവ്യ ഉണ്ണി, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ തുളസീദാസ്
1997 ദി കാർ സുനിൽ ശ്രീലക്ഷ്മി, ജനാർദ്ദനൻ, ബിന്ദു പണിക്കർ രാജസേനൻ
1997 പതിനി (തമിഴ്) ഖുശ്‌ബു, പ്രകാശ് രാജ് പി വാസു
1997 ഇരട്ടക്കുട്ടികളുടെ അച്ഛൻ രാജീവൻ മഞ്ജു വാര്യർ, ശ്രീനിവാസൻ, ലാലു അലക്സ്, മുരളി സത്യൻ അന്തിക്കാട്
1997 കഥാനായകൻ രാമനാഥൻ ദിവ്യ ഉണ്ണി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കലാഭവൻ മണി, മാമുക്കോയ, ജനാർദ്ദനൻ രാജസേനൻ
1997 കാരുണ്യം സതീശൻ ദിവ്യ ഉണ്ണി, മുരളി, ജനാർദ്ദനൻ, നെടുമുടി വേണു എ.കെ. ലോഹിതദാസ്
1997 കിലുകിൽ പമ്പരം അനന്തപത്മനാഭൻ വക്കീൽ വാണി വിശ്വനാഥ്, ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, രാജൻ ബാലകൃഷ്ണൻ തുളസീദാസ്
1997 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ഗിരി മേനോൻ ബിജു മേനോൻ, മഞ്ജു വാര്യർ, ബാലചന്ദ്രമേനോൻ , സിദ്ദിഖ്, വിനയ പ്രസാദ് കമൽ
1997 സൂപ്പർമാൻ ഹരീന്ദ്രൻ ശോഭന, ജഗദീഷ്, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, സിദ്ദിഖ് റാഫി മെക്കാർട്ടിൻ
1996 അരമനവീടും അഞ്ഞൂറേക്കറും കണ്ണപ്പൻ ശോഭന, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ അനിൽ ബാബു
1996 ദില്ലിവാല രാജകുമാരൻ അപ്പു മഞ്ജു വാര്യർ, ബിജു മേനോൻ, നരേന്ദ്രപ്രസാദ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശ്രീവിദ്യ രാജസേനൻ
1996 കളിവീട് മഹേഷ് ശിവൻ മഞ്ജു വാര്യർ, സുനിത, വാണി വിശ്വനാഥ് സിബി മലയിൽ
1996 Periya Idathu Maapillai Devayani, Manthra, Goundamani, Vivek Guru Dhanapal
1996 തൂവൽ കൊട്ടാരം മോഹനചന്ദ്രൻ പൊതുവാൾ സുകന്യ, മഞ്ജു വാര്യർ, മുരളി, ദിലീപ്, ഇന്നസെന്റ് സത്യൻ അന്തിക്കാട്
1996 സ്വപ്നലോകത്തെ ബാലഭാസ്കരൻ ബാലഭാസ്കരൻ ആനി, ദിലീപ്, ജനാർദ്ദനൻ, ഇന്ദ്രൻസ് രാജസേനൻ
1995 പുതുക്കോട്ടയിലെ പുതുമണവാളൻ ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ ആനി, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, രാജൻ ബാലകൃഷ്ണൻ, ജനാർദ്ദനൻ റാഫി മെക്കാർട്ടിൻ
1995 വൃദ്ധന്മാരേ സൂക്ഷിക്കുക വിജയ് കൃഷ്ണൻ ദിലീപ്, ഖുശ്ബു, ഹരിശ്രീ അശോകൻ സുനിൽ
1995 Kolangal ഖുശ്ബു, Kasthuri, Sarath Babu I. V. Sasi
1995 Murai Maman ഖുശ്ബു, Goundamani, Manorama, Senthil, Jaiganesh Sundar C.
1995 മിന്നാമിനുങ്ങിനും മിന്നുകെട്ട് ഹരി ശോഭന, ഹീര രാജഗോപാൽ, ജഗദീഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ തുളസീദാസ്
1995 ശ്രീരാഗം Venkiteswaran ഗീത, റിസബാവ ജോർജ്ജ് കിത്തു
1995 ആദ്യത്തെ കണ്മണി ബാലചന്ദ്രൻ ഉണ്ണിത്താൻ ബിജു മേനോൻ, ജനാർദ്ദനൻ, ഇന്ദ്രൻസ്, ജഗതി ശ്രീകുമാർ, മണിയൻപിള്ള രാജു, ചിപ്പി , കെ.പി.എ.സി. ലളിത രാജസേനൻ
1995 കുസൃതിക്കാറ്റ് നന്ദഗോപാൽ കനക, ചിപ്പി, ജഗതി ശ്രീകുമാർ, ഇന്ദ്രൻസ് സുരേഷ് വിനു
1995 മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത ജയദേവൻ വാണി വിശ്വനാഥ്, മാണി സി. കാപ്പൻ, നരേന്ദ്രപ്രസാദ്, ജനാർദ്ദനൻ
1995 അനിയൻ ബാവ ചേട്ടൻ ബാവ പ്രേമചന്ദ്രൻ കസ്തൂരി, സംഗീത, രാജൻ ബാലകൃഷ്ണൻ, നരേന്ദ്രപ്രസാദ്, ജനാർദ്ദനൻ, ഇന്ദ്രൻസ് രാജസേനൻ
1994 സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ് ഉണ്ണികൃഷ്ണൻ ചിപ്പി, രോഹിണി , സുകുമാരൻ, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, ജഗതി ശ്രീകുമാർ രാജസേനൻ
1994 സുദിനം മാധവി, സുധീഷ്, ദിലീപ് നിസാർ
1994 വധു ഡോക്ടറാണ് സിദ്ധാർത്തൻ നദിയ മൊയ്തു, ജനാർദ്ദനൻ, ജഗതി ശ്രീകുമാർ കെ.കെ. ഹരിദാസ്
1994 മനസു രണ്ടും പുദുസു (തമിഴ്) ഖുശ്ബു പി. അമൃദൻ
1994 Priyanka Shekar Prabhu Ganesan, Revathy Neelakantan
1993 കസ്റ്റംസ് ഡയറി അനന്തകൃഷ്ണൻ ജഗതി ശ്രീകുമാർ, മുകേഷ്, കുതിരവട്ടം പപ്പു ടി.എസ്. സുരേഷ് ബാബു
1993 കാവടിയാട്ടം ഉണ്ണി സുചിത്ര, ജഗതി ശ്രീകുമാർ, മാമുക്കോയ, സിദ്ദിഖ് അനിയൻ
1993 മേലേപ്പറമ്പിൽ ആൺവീട് ഹരികൃഷ്ണൻ ശോഭന, ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ് രാജസേനൻ
1993 ആഗ്നേയം മാധവൻക്കുട്ടി ഗൗതമി, സുനിത, തിലകൻ, വിജയരാഘവൻ പി.ജി. വിശ്വംഭരൻ
1993 ബന്ധുക്കൾ ശത്രുക്കൾ ആനമല ഹരിദാസ് മുകേഷ്, രോഹിണി , നരേന്ദ്രപ്രസാദ്, തിലകൻ ശ്രീകുമാരൻ തമ്പി
1993 ഒരു കടങ്കഥ പോലെ രവീന്ദ്രൻ നെടുമുടി വേണു, ഗീത, മാതു, കവിയൂർ പൊന്നമ്മ
1993 പൈതൃകം ഭാനു നമ്പൂതിരി സുരേഷ് ഗോപി, ഗീത, നരേന്ദ്രപ്രസാദ്, മണിയൻപിള്ള രാജു ജയരാജ്
1993 സമാഗമം Johnson Rohini George Kithu
1993 Pursha Lakshanam Kushboo, Srividya K. S. Ravikumar
1993 ഗോകുലം Arjun, Bhanupriya Vikraman
1993 വക്കീൽ വാസുദേവ് വേണു സുനിത ജഗദീഷ്, മുകേഷ് പി.ജി. വിശ്വംഭരൻ
1993 ധ്രുവം വീരസിംഹ മന്നാടിയാർ മമ്മൂട്ടി, സുരേഷ് ഗോപി, വിക്രം, ഗൗതമി ജോഷി
1993 ജേർണലിസ്റ്റ് Guest Appearance ജഗദീഷ്, സിദ്ദിഖ്, വിജി തമ്പി
1992 ആയുഷ്കാലം എബി മാത്യു മാതു, മുകേഷ്, സായി കുമാർ , ശ്രീനിവാസൻ കമൽ
1992 അയലത്തെ അദ്ദേഹം പ്രേമചന്ദ്രൻ സിദ്ദിഖ്, ഗൗതമി, ജഗതി ശ്രീകുമാർ, തിലകൻ രാജസേനൻ
1992 ഏഴരപ്പൊന്നാന ബാലൻ/വിക്രമൻ കനക, അഞ്ചു, തിലകൻ, സായി കുമാർ തുളസീദാസ്
1992 ഫസ്റ്റ് ബെൽ' പ്രഭാകരൻ സിദ്ദിഖ്, അനുഷ, ജഗദീഷ് പി.ജി. വിശ്വംഭരൻ
1992 മാളൂട്ടി ഉണ്ണികൃഷ്ണൻ ഉർവ്വശി, ഇന്നസെന്റ്, കെ.പി.എ.സി. ലളിത ഭരതൻ
1992 മൈ ഡിയർ മുത്തച്ചൻ പാർത്ഥസാരഥി മധുരിമ, ഉർവ്വശി, തിലകൻ, ഇന്നസെന്റ്, മാമുക്കോയ, കെ.പി.എ.സി. ലളിത സത്യൻ അന്തിക്കാട്
1992 ഊട്ടിപ്പട്ടണം പവിത്രൻ / മോഹനവർമ്മ സിദ്ദിഖ്, ജഗതി ശ്രീകുമാർ, നരേന്ദ്രപ്രസാദ് ഹരിദാസ്
1991 കനൽക്കാറ്റ് മമ്മൂട്ടി, ഉർവ്വശി, മുരളി, ഇന്നസെന്റ്, മാമുക്കോയ, കെ.പി.എ.സി. ലളിത സത്യൻ അന്തിക്കാട്
1991 അദ്വൈതം വാസു മോഹൻലാൽ, രേവതി, എം.ജി. സോമൻ, ഇന്നസെന്റ്, ജനാർദ്ദനൻ, നരേന്ദ്രപ്രസാദ് പ്രിയദർശൻ
1991 ഭൂമിക എസ്. ഐ. ഉണ്ണി ഉർവ്വശി, മുകേഷ്, സായി കുമാർ , സുരേഷ് ഗോപി, എം.ജി. സോമൻ, കരമന ജനാർദ്ദനൻ നായർ ഐ.വി. ശശി
1991 ചാഞ്ചാട്ടം മോഹൻ ഉർവ്വശി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, മാമുക്കോയ തുളസീദാസ്
1991 എന്നും നന്മകൾ ശ്രീനിവാസൻ, മാമുക്കോയ, ജഗദീഷ്, ശാന്തി കൃഷ്ണ, കെ.പി.എ.സി. ലളിത സത്യൻ അന്തിക്കാട്
1991 എഴുന്നള്ളത്ത് മുകേഷ്, സിത്താര ഹരികുമാർ
1991 ജോർജ്ജൂട്ടി c/o ജോർജ്ജൂട്ടി ജോർജ്ജൂട്ടി സുനിത, തിലകൻ, സിദ്ദിഖ്, ജനാർദ്ദനൻ, കെ.പി.എ.സി. ലളിത കെ.കെ. ഹരിദാസ്
1991 കടിഞ്ഞൂൽ കല്യാണം Sudhakaran ഉർവ്വശി, Suchitra, ഇന്നസെന്റ്, ജഗദീഷ്, രാജൻ ബാലകൃഷ്ണൻ രാജസേനൻ
1991 കൺകെട്ട് രാജു ശോഭന, ശ്രീനിവാസൻ, മാമുക്കോയ, ഫിലോമിന രാജൻ ബാലകൃഷ്ണൻ
1991 കേളി നാരായണൻക്കുട്ടി ചാർമിള, ഇന്നസെന്റ്, നെടുമുടി വേണു, മുരളി ഭരതൻ
1991 കിലുക്കാംപെട്ടി Prakash Menon Suchitra Krishnamoorthy, ജനാർദ്ദനൻ, സായി കുമാർ , ഇന്നസെന്റ് ഷാജി കൈലാസ്
1991 കൂടിക്കാഴ്ച Sunny ഉർവ്വശി, Usha, Chitra T. S. Suresh Babu
1991 മുഖചിത്രം Mathukutty/Sethumadhavan/Vareechan ഉർവ്വശി, സിദ്ദിഖ്, സുനിത, കെ.പി.എ.സി. ലളിത, ജഗദീഷ് Suresh Unnithan
1991 പൂക്കാലം വരവായി നന്ദൻ സുനിത, രേഖ, ശങ്കരാടി, മാമുക്കോയ കമൽ
1991 സന്ദേശം പ്രകാശൻ ശ്രീനിവാസൻ, തിലകൻ, കെ.പി.എ.സി. ലളിത, കവിയൂർ പൊന്നമ്മ, മാതു, സിദ്ദിഖ് സത്യൻ അന്തിക്കാട്
1990 കുറുപ്പിന്റെ കണക്കുപുസ്തകം ശന്തൻ ബാലചന്ദ്രമേനോൻ, ഗീത , Parvathy [ബാലചന്ദ്രമേനോൻ]]
1990 മാലയോഗം രമേശൻ മുകേഷ്, പാർവ്വതി, ഇന്നസെന്റ്, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ സിബി മലയിൽ
1990 മറുപുറം സേതുമാധവൻ മുകേഷ്, ഉർവ്വശി,സുകുമാരൻ, ജഗദീഷ്, സിദ്ദിഖ് വിജി തമ്പി
1990 നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം രാമചന്ദ്രൻ സുരേഷ് ഗോപി, ശ്രീനിവാസൻ, Suparna Anand, നെടുമുടി വേണു, തിലകൻ വിജി തമ്പി
1990 നന്മ നിറഞ്ഞവൻ ശ്രീനിവാസൻ Srinivasan ഉർവ്വശി, മുകേഷ്, തിലകൻ വിജി തമ്പി
1990 പാവക്കൂത്ത് പാർവ്വതി , നെടുമുടി വേണു, ഇന്നസെന്റ്, Ranjini K. Sreekkuttan
1990 രാധാമാധവം തിലകൻ, Geetha, പാർവ്വതി, കെ.പി.എ.സി. ലളിത Suresh Unnithan
1990 രണ്ടാം വരവ് Jayakumar Rekha, ജഗതി ശ്രീകുമാർ, Bheeman Raghu, Pankaj Dheer K. Madhu
1990 ശുഭയാത്ര പാർവ്വതി, ഇന്നസെന്റ്, ജഗദീഷ്, കെ.പി.എ.സി. ലളിത Kamal
1990 തലയണമന്ത്രം Mohanan ശ്രീനിവാസൻ, ഉർവ്വശി, പാർവ്വതി, ഇന്നസെന്റ്, മാമുക്കോയ, കെ.പി.എ.സി. ലളിത സത്യൻ അന്തിക്കാട്
1990 തൂവൽ സ്പർശം സുരേഷ് ഗോപി, മുകേഷ്, സായി കുമാർ , ഉർവ്വശി, ഇന്നസെന്റ് Kamal
1990 പാവം പാവം രാജകുമാരൻ ശ്രീനിവാസൻ, Jagadish, സിദ്ദിഖ്, Maniyanpilla Raju, ഇന്നസെന്റ്, Rekha Kamal
1990 വർത്തമാനകാലം Brahmadattan Balachandra Menon, സുരേഷ് ഗോപി, ഉർവ്വശി I. V. Sasi

1980കൾ[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം മറ്റു അഭിനേതാക്കൾ സംവിധാനം
1989 അർത്ഥം ജനാർദ്ദനൻ മമ്മൂട്ടി, പാർവ്വതി, ശരണ്യ പൊൻവണ്ണൻ, ശ്രീനിവാസൻ സത്യൻ അന്തിക്കാട്
1989 ചക്കിക്കൊത്ത ചങ്കരൻ' പ്രദീപ് തമ്പി നെടുമുടി വേണു, തിലകൻ, ജഗതി ശ്രീകുമാർ, ഉർവ്വശി, ഗീത കൃഷ്ണകുമാർ
1989 ഇന്നലെ ശരത് മേനോൻ ശോഭന, സുരേഷ് ഗോപി, ശ്രീവിദ്യ, ഇന്നസെന്റ്, കെ.പി.എ.സി. ലളിത പി. പത്മരാജൻ
1989 കാലാൾപ്പട അരുൺ മേനോൻ റഹ്‌മാൻ, സിദ്ദിഖ്, സുരേഷ് ഗോപി, രഞ്ജിനി വിജി തമ്പി
1989 പ്രാദേശിക വാർത്തക്കൾ കേശവനുണ്ണി പാർവ്വതി, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, കുതിരവട്ടം പപ്പു കമൽ
1989 മഴവിൽക്കാവടി വേലായുധൻകുട്ടി സിത്താര, ഉർവ്വശി, ഇന്നസെന്റ്, മാമുക്കോയ സത്യൻ അന്തിക്കാട്
1989 പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ശിവശങ്കരൻ മോഹൻലാൽ, പാർവ്വതി, ജഗതി ശ്രീകുമാർ, കുതിരവട്ടം പപ്പു കമൽ
1989 പുതിയ കരുക്കൾ വിനോദ് പാർവ്വതി, സിദ്ദിഖ്, എം.ജി. സോമൻ തമ്പി കണ്ണന്താനം
1989 സ്വാഗതം പാർവ്വതി, ഉർവ്വശി, നെടുമുടി വേണു, ശ്രീനാഥ് വേണു നാഗവള്ളി
1989 ഉത്സവപ്പിറ്റേന്ന് രാജൻ മോഹൻലാൽ, പാർവ്വതി, സുകുമാരൻ, കുതിരവട്ടം പപ്പു, കവിയൂർ പൊന്നമ്മ ഭരത് ഗോപി
1989 ഉണ്ണികൃഷ്ണെന്റെ ആദ്യത്തെ ക്രിസ്തുമസ് ഉണ്ണികൃഷ്ണൻ സുരേഷ് ഗോപി, സുമലത, ലിസി, സുകുമാരൻ, നെടുമുടി വേണു കമൽ
1989 വചനം ഗോപൻ സുരേഷ് ഗോപി, സിത്താര, തിലകൻ, [[ശ്രീവിദ്യ)] ലെനിൻ രാജേന്ദ്രൻ
1989 ചാണക്യൻ ജയറാം കമലഹാസൻ, ഉർമിള മാതോന്ദ്കർ, മധു, തിലകൻ ടി.കെ. രാജീവ് കുമാർ
1989 വർണ്ണം ഹരിദാസ് രഞ്ജിനി, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ അശോകൻ
1989 പുതുവർഷം അജിത് സുരേഷ് ഗോപി, ബാബു ആന്റണി, സുകുമാരൻ വിജി തമ്പി
1989 ജാതകം മാധവനുണ്ണി സിത്താര, ജഗതി ശ്രീകുമാർ, തിലകൻ, മധു,, സുകുമാരൻ സുരേഷ് ഉണ്ണിത്താൻ
1988 പൊന്മുട്ടയിടുന്ന താറവ് പവിത്രൻ ശ്രീനിവാസൻ, ഉർവ്വശി, ഇന്നസെന്റ്, കരമന ജനാർദ്ദനൻ നായർ, കെ.പി.എ.സി. ലളിത, പാർവ്വതി സത്യൻ അന്തിക്കാട്
1988 വിറ്റ്നസ് ബാലഗോപാലൻ സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, പാർവ്വതി, തിലകൻ, മാമുക്കോയ വിജി തമ്പി
1988 ധ്വനി ശബരി നാഥ് പ്രേംനസീർ, ജയഭാരതി, സുരേഷ് ഗോപി, ശോഭന, രോഹിണി, നെടുമുടി വേണു എ.ടി. അബു
1988 മൂന്നാംപക്കം ഭാസ്കർ തിലകൻ, അശോകൻ , തിലകൻ, റഹ്‌മാൻ, ജഗതി ശ്രീകുമാർ, എം.ജി. സോമൻ പി. പത്മരാജൻ
1988 അപരൻ വിശ്വനാഥൻ / ഉത്തമൻ ശോഭന, മുകേഷ്, മധു , എം.ജി. സോമൻ പി. പത്മരാജൻ

റഫറൻസ്[തിരുത്തുക]

  1. https://www.mathrubhumi.com/movies-music/news/jayaram-actor-movies-ups-and-downs-cinema-malayalam-padmarajan-rajasenan-sathyan-athikkad-1.2891849