ജനാസ്സ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജനാസ്സ Temporal range: അന്ത്യ കാർബോണിഫറസ് മുതൽ പെർമിയൻ വരെ |
|
|---|---|
| Janassa bituminosa & Menaspis armatus | |
| പരിപാലന സ്ഥിതി | |
|
Fossil
|
|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Chondrichthyes |
| നിര: | Petalodontiformes |
| കുടുംബം: | Janassidae Jaekel, 1899 |
| Species | |
|
|
മൺമറഞ്ഞു പോയ ഒരു പുരാതന മത്സ്യം ആണ് ജനാസ്സ. അന്ത്യ കാർബോണിഫറസ് - പെർമിയൻ കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നത്. ഇവ ഒരു കാർറ്റിലേജ്നുസ് (തരുണാസ്ഥി) മത്സ്യം ആണ്.
ഫോസ്സിൽ [തിരുത്തുക]
വടക്കേ അമേരിക്കയുടെ മദ്ധ്യഭാഗം, യൂറോപ്പ് എന്നിവടങ്ങളിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത്. ഒട്ടനവധി പല്ലിന്റെ ഫോസ്സിലും അനവധി മുഴുവൻ ഫോസ്സിലും കിട്ടിയിട്ടുണ്ട് ഇതുവരെ.
അവലംബം [തിരുത്തുക]
- Major Events in Early Vertebrate Evolution (Systematics Association Special Volume) by Per Erik Ahlberg
- Biology of Sharks and Their Relatives (Marine Biology) by Jeffrey C. Carrier, John A. Musick, and Michael R. Heithaus