ജഗദീഷ് ഷെട്ടാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jagadish Shettar

Jagadish Shettar in 2006`

Former Chief Minister of Karnataka
പദവിയിൽ
12 July 2012 – 13 May 2013
മുൻ‌ഗാമി D. V. Sadananda Gowda
പിൻ‌ഗാമി Siddaramaiah(INC)
നിയോജക മണ്ഡലം Hubli-Dharwad central

ജനനം Kerur village, Badami Taluk, Bagalkote district, Karnataka
രാഷ്ടീയകക്ഷി Bharatiya Janata Party
ജീവിതപങ്കാളി(കൾ) Shilpa Shettar
കുട്ടികൾ 2 sons
മതം Atheism
വെബ്‌സൈറ്റ് http://jagadishshettar.com/
As of 02, 1995

ഭാരതീയ ജനതാ പാർട്ടിയുടെ കർണാടകത്തിലെ മുതിർന്ന നേതാവും, കർണാടകത്തിന്റെ 27-ആമത്തെ മുഖ്യമന്ത്രിയുമാണ്[1] ജഗദീഷ് ഷെട്ടാർ എന്ന ജഗദീഷ് ശിവപ്പ ഷെട്ടാർ(Kannada:ಜಗದೀಶ್ ಶಿವಪ್ಪ ಶೆಟ್ಟರ್) (ജനനം ഡിസംബർ 17 1955). 2008-2009 കാലയളവിൽ കർണാടകയിലെ നിയമസഭാ സ്പീക്കറായിരുന്നു[2]. മുഖ്യമന്ത്രിയായിരുന്ന ഡി.വി. സദാനന്ദ ഗൗഡ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് 2012 ജൂലൈ 12-നാണു് ഷെട്ടാർ കർണാടക മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത്.

അവലംബം[തിരുത്തുക]

  1. "Cabinet Ministers". Government of Karnataka. ശേഖരിച്ചത് 21 December 2010. 
  2. "Shettar elected speaker of Karnataka Assembly". Times of India. 5 June 2008. ശേഖരിച്ചത് 21 December 2010. 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

മുൻഗാമി
ഡി.വി. സദാനന്ദ ഗൗഡ
കർണാടക മുഖ്യന്ത്രിമാർ
12 ജൂലൈ 2012 - 13 മേയ് 2013
പിൻഗാമി
സിദ്ധരാമയ്യ
"http://ml.wikipedia.org/w/index.php?title=ജഗദീഷ്_ഷെട്ടാർ&oldid=1875491" എന്ന താളിൽനിന്നു ശേഖരിച്ചത്