ഉല്ലമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചൗസിംഗ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Four-horned antelope
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Family: Bovidae
Subfamily: Bovinae
Genus: Tetracerus
Leach, 1825
Species:
T. quadricornis
Binomial name
Tetracerus quadricornis
Subspecies

T. q. iodes (Hodgson, 1847)
T. q. quadricornis (de Blainville, 1816)
T. q. subquadricornutus (Elliot, 1839)

Range map of the four-horned antelope
Synonyms
List
    • Antilope chickara (J. B. Fischer, 1829)
    • A. quadricornis (Desmarest, 1816)
    • Cerophorus quadricornis (J. B. Fischer, 1829)
    • Cervicapra chickara (Hardwicke, 1825)
    • C. quadricornis (de Blainville, 1816)
    • Cervus labipes (Saint-Hillaire and Cuvier, 1832)
    • Grimmia quadricornis (Laurillard, 1839)
    • Tetraceros chickera (Blyth, 1842)
    • Tetracerus chickara (Jardine, 1836)
    • T. paccerois (Houghton, 1847)
    • T. quadricornes (Jardine, 1836)
    • T. striaticornis (Saint-Hillaire and Cuvier, 1832)
    • T. undicornis (Saint-Hillaire and Cuvier, 1832)

നാല് കൊമ്പുകൾ ഉള്ള ഒരിനം മാൻ ആണ് ഉല്ലമാൻ.[2] ഇതിനെ Four-horned antelope എന്നും വിളിക്കുന്നു. ഇതിന്റെ ശാസ്ത്രനാമം Tetracerus quadricornis എന്നാണ്. ഇന്ത്യയിലും നേപ്പാളിലുമാണ് ഇത് പ്രധാനമായി കാണപ്പെടുന്നത്. മൂന്ന് ഉപജാതികളെ തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

രൂപവിവരണം[തിരുത്തുക]

ചെറിയ ഇളം ബ്രൗൺ നിറമുള്ള ആന്റിലോപ്പാണ് ഉല്ലമാൻ (Chowsingha). ചെറുപ്പത്തിൽ ചുവപ്പുനിറമാർന്ന ഇവ പ്രായമാകുംതോറും കൂടുതൽ മഞ്ഞയായി മാറുന്നു. ആണിന് രണ്ടുജോഡി കൊമ്പുകളാണുള്ളത്. മുന്നിലുള്ള ജോഡി വളരെ ചെറുതാണ്. മിനുസമുള്ള  ഇതിന്റെ കൊമ്പിൽ മറ്റു ആന്റിലോപ്പുകളിൽ കാണുന്നത്പോലെ വളയങ്ങളില്ല. ഇതിന്റെ ഓരോ കാലിലേക്കും കറുപ്പ് വരകൾ പടർന്നിറങ്ങുന്നതു കാണാം. താഴ്ത്തിയുള്ള ചൂളം പോലെയാണ് 'ചൗസിംഘ' യുടെ ശബ്ദം.എന്നാൽ കേഴമാനെ പോലെ 'കുരയ്ക്കാ'റുമുണ്ട്.

തോൾവരെ പൊക്കം. 55 - 65 സെ. മീ; തൂക്കം : 20 കിലോ

ആവാസം[തിരുത്തുക]

മരുപ്രദേശങ്ങളിലും  വരണ്ട ഇലപൊഴിയും കാടുകളിലും കുറ്റിക്കാടുകൾ നിറഞ്ഞതും ഉയർന്നും താഴ്ന്നുമിരിക്കുന്നതായ കുന്നിൻ പ്രദേശങ്ങളോടാണ് കൂടുതൽ താല്പര്യം.  

പുല്ലും സസ്യങ്ങളുമാണിവ ഭക്ഷിക്കുന്നത്.

നിലനില്പിനുള്ള ഭീഷണി[തിരുത്തുക]

വേട്ട, കാലിമേയ്ക്കൽ, ആവാസവ്യവസ്ഥയുടെ നഷ്ടം

ചിത്രങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Mallon, D.P. (2008). "Tetracerus quadricornis". IUCN Red List of Threatened Species. Version 2010.4. International Union for Conservation of Nature. Retrieved 25 March 2011. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉല്ലമാൻ&oldid=3371978" എന്ന താളിൽനിന്ന് ശേഖരിച്ചത്