ചൈനീസ് വിപ്ലവം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2012 നവംബർ മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ചൈനയിലെ രാജാധിപത്യത്തിനു എതിരെയും വിദേശാധിപത്യത്തിനു എതിരെയും മാവോ സെ തുങിന്റെ നേതൃത്ത്വത്തിൽ നടന്ന വിപ്ലവമാണ് ചൈനീസ് വിപ്ലവം എന്ന് അറിയപ്പെടുന്നത്. 1949 ഒക്ടോബർ 1-ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വന്നതായി മാവോ പ്രസ്താവിച്ചതോടെ ചൈനീസ് ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തിന് അന്ത്യമായി. ഇതോടെ ചിയാങ് കൈഷകിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തായ്വാനിലേയ്ക്ക് ഓടിപ്പോവുകയും റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കുകയും ചെയ്തു.