ചേറ്റുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേറ്റുവ
Kerala locator map.svg
Red pog.svg
ചേറ്റുവ
10.5258° N 76.0481° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680616
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

തൃശൂർ ജില്ലയുടെ പടിഞ്ഞാറെ അതിർത്തിയലുള്ള പ്രദേശമാണ് ചേറ്റുവ. ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു കോട്ട ഇവിടെ സ്ഥിതിചെയ്യുന്നു. പഴയകാലത്തെ ഒരു തുറമുഖം ആണ്‌. കായലിന് ഇവിടെ അഴിമുഖമുണ്ട്. നദികളും കായലുകളും തോടുകളും നിറഞ്ഞതാണ് ഈ സ്ഥലം.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

[തിരുത്തുക] ചേറ്റുവ കോട്ട

ഇന്നത്തെ ചേറ്റുവ കോട്ടയുടെ അവസ്ഥ

പണ്ട് ഉണ്ടായിരുന്ന ടിപ്പുസുൽത്താന്റെ കോട്ട സ്ഥിതിചെയ്യുന്ന സ്ഥലമാണ് ചിത്രത്തിൽ കാണുന്നത്. തോട് ആയി കാണുന്നത് കോട്ടക്ക് ചുറ്റുമുള്ള കിടങ്ങ് ആണത്രെ . ഇത് ജലമാർഗ്ഗമായും ശത്രുവിന്റെ ആക്രമണത്തിൻൽ നിന്ന് രക്ഷപ്പെടാനുള്ള സ്രോതസ്സയും ഉപയോഗിച്ചിരുന്നെത്രെ.


[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം



തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ‌ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"http://ml.wikipedia.org/w/index.php?title=ചേറ്റുവ&oldid=1097912" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി