ചേരാചിറകൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Spreadwing Damselflies | |
|---|---|
| Female Austrolestes cingulatus | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | ആർത്രോപോഡ് |
| ക്ലാസ്സ്: | പ്രാണി |
| നിര: | തുമ്പി |
| ഉപനിര: | സൂചിത്തുമ്പി |
| കുടുംബം: | Lestidae Calvert 1901 |
| Genera | |
|
|
തുമ്പികളിലെ ഉപനിരയായ സൂചിത്തുമ്പികളിൽ സാർവ്വദേശീയമായ ഒരു ചെറിയ കുടുംബമാണ് ചേരാചിറകൻ - Spreadwing - Lestidae. ഇവയിൽ വളരെ മെലിഞ്ഞവയും എന്നാൽ വലിപ്പമുള്ള ഇനവുമാണിത്. സാധാരണ സൂചിത്തുമ്പികളെ അപേക്ഷിച്ച് ഇരിക്കുമ്പോൾ പ്രധാനമായും ചിറകു വിടർത്തിപ്പിടിക്കുന്നതിനാലാണ് ഇവയെ പ്രത്യേക കുടുംബമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ലെസ്റ്റിനി, സിംഫെസ്മാറ്റിനി എന്നീ രണ്ട് ഉപകുടുംബങ്ങളും ഇവയിലുണ്ട്. ഇവയിൽ സിംഫെസ്മാറ്റിനി ഇനം ഇരിക്കുമ്പോൾ ചിറകുകൾ ശരീരത്തോടു ചേർത്തു വയ്ക്കുന്നവയാണ്.
അവലംബം [തിരുത്തുക]
- Davies, D.A.L. (1981). A synopsis of the extant genera of the Odonata. Soc. Int. Odonatol. Rapid Comm. 3 : i-xiv 1-59
- Bridges, C.A. (1994). Catalogue of the family-group, genus-group and species-group names of the Odonata of the world. Urbana, Illinois : C.A. Bridges 3rd Edn xiv 951 pp.