ചേങ്ങില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചേങ്ങല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കേരളീയ വാദ്യോപകരണം.ഘനവാദ്യമാണ് ചേങ്ങില. വൃത്താകൃതിയിലുള്ള ഈ വാദ്യം ഓടുകൊണ്ടാണ് നിർമ്മിക്കുന്നത്. കൊട്ടുന്നത് കോലുപയോഗിച്ചാണ്. ചേങ്കില എന്നും പേരുണ്ട്. പല വലിപ്പത്തിലും നിർമ്മിക്കാറുണ്ട്. മുൻപ് പഞ്ചവാദ്യത്തിൽ ചേങ്ങിലയും ഉണ്ടായിരുന്നു. കഥകളിയിലെ ഒരു പ്രധാന വാദ്യോപരണമാണിത്. കൃഷ്ണനാട്ടം,സംഘംകളി എന്നിവയിലും ഉപയോഗിക്കുന്നു.


"http://ml.wikipedia.org/w/index.php?title=ചേങ്ങില&oldid=800064" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ