ചെറുവല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് പഞ്ചായത്തിൽ ഉൾപെടുന്ന ഒരു പ്രദേശം ആണ് ചെറുവല്ലൂർ. കൊല്ലകടവിനും വെൺമണിക്കു നടുവിലുള്ള ഒരു നാട്ടിൻപുറ പ്രദേശമാണിത്. അനേകം നെൽ വയലുകൾ ഉള്ള ഒരു പ്രദേശമാണ് ചെറുവല്ലൂർ. ഈ നാട്ടിൽ സർക്കാർ ജെ. ബി. സ്കൂൾ ഉണ്ട്. ഇന്നു ഈ സ്കൂളിൽ ഈ നാടിനു അടുത്തും അകലെനിന്നും ഒരുപാട് കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നുണ്ട്.

പ്രമുഖ വ്യക്തികൾ[തിരുത്തുക]

  • കേരള റബ്ബർ ബോർഡ്‌ ചെയർപെഴ്സൺ ഷീലാ തോമസ് ഈ നാട്ടുകാരി ആണ്.
  • മാവേലിക്കര എം. എൽ . എ. ആർ . രാജേഷും ഈ നാട്ടുകാരൻ ആണ്.

ആരാധനാലയങ്ങൾ[തിരുത്തുക]

  1. ചെറുവലൂർ ദേവിക്ഷേത്രം
  2. ST.THOMAS CSI ചർച്ച്,ചെറുവല്ലൂർ
  3. ST .GEORGE ശാലേം മാർത്തോമ ചർച്ച്,ചെറുവല്ലൂർ
  4. ദി പെന്തക്കോസ്ത് മിഷൻ, വരമ്പൂർ
  5. കൊല്ലകടവ് മുസ്ലിംപള്ളി
  6. കിരാതൻകാവ് ക്ഷേത്രം,ചെറുവല്ലൂർ
  7. നല്ലൂർകാവ് ദേവിക്ഷേത്രം,ചെറുവല്ലൂർ

സ്കൂൾ[തിരുത്തുക]

  1. GOVT J.B സ്കൂൾ,ചെറുവല്ലൂർ
  2. മുഹമ്മദ്‌ ഹൈസ്കൂൾ


ഹോസ്പിറൽ[തിരുത്തുക]

  1. സന്ജിവനി ഹോസ്പിറൽ,കൊല്ലകടവ്
  2. വെൻമണിക്ലിനിക്‌,വരമ്പൂർ

അവലംബം[തിരുത്തുക]

http://lsgkerala.in/cheriyanadpanchayat'[പ്രവർത്തിക്കാത്ത കണ്ണി] http://wikiedit.org/India/Cheriyanad/224046

"https://ml.wikipedia.org/w/index.php?title=ചെറുവല്ലൂർ&oldid=3631538" എന്ന താളിൽനിന്ന് ശേഖരിച്ചത്