ചെറൂള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെറുള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറൂള
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Caryophyllales
കുടുംബം: Amaranthaceae
ഉപകുടുംബം: Amaranthoideae
ജനുസ്സ്: Aerva
വർഗ്ഗം: A. lanata[1]
ശാസ്ത്രീയ നാമം
Aerva lanata
(L.) Juss. ex Schult.
Synonyms

Achyranthes lanata L.
Aerva elegans Moq.
Illecebrum lanatum (L.) Murr.[2]
Achyranthes villosa Forssk.
Aerva arachnoidea Gand.
Aerva incana Suess.
Aerva mozambicensis Gand.
Aerva sansibarica Suess.
Illecebrum lanatum (L.) L. [3]

ഒരു ആയുർ‌വേദ ഔഷധസസ്യമാണ്‌ ചെറൂള. (ശാസ്ത്രീയ നാമം:Aerva Lanata.) ഏർവ ലനേറ്റ (ജസ്), ബലിപ്പൂവ് എന്നും പേരുണ്ട്. കുടുംബം അമരാന്തേസി. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം.[അവലംബം ആവശ്യമാണ്] രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണിത്.

  • ശാസ്‌ത്രീയ നാമം: എർവ ലനേറ്റ
  • സംസ്കൃതത്തിൽ ഭദ്ര , ഭദൃക

യമധർമ്മൻ ദേവത - ആയുസ്സ്‌ ഫലപ്രാപ്‌തി

[തിരുത്തുക] ഉപയോഗങ്ങൾ

  • ഹിന്ദുക്കൾ മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിച്ചു വരുന്നു.


[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. Germplasm Resources Information Network (GRIN) (1987-04-28). "Taxon: Aerva lanata (L.) Juss. ex Schult." (HTML). Taxonomy for Plants. USDA, ARS, National Genetic Resources Program, National Germplasm Resources Laboratory, Beltsville, Maryland. http://www.ars-grin.gov/cgi-bin/npgs/html/taxon.pl?101478, ശേഖരിച്ചത്: 2008-04-27. 
  2. Flora of Pakistan. Aerva lanata (Linn.) Juss. ex J.A. Schultes. pp. Page 31. http://www.efloras.org/florataxon.aspx?flora_id=5&taxon_id=242426440, ശേഖരിച്ചത്: 2008-04-27. 
  3. "Aerva lanata (L.) Juss. ex Schult. record n° 177" (HTML). African Plants Database. South African National Biodiversity Institute, the Conservatoire et Jardin botaniques de la Ville de Genève and Tela Botanica. http://www.ville-ge.ch/cjb/bd/africa/details.php?langue=an&id=177, ശേഖരിച്ചത്: 2008-04-27. 


"http://ml.wikipedia.org/w/index.php?title=ചെറൂള&oldid=1014293" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ