ചെറുചിറകൻ തിമിംഗലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചെറുചിറകൻ തിമിംഗലം (Short-finned Pilot Whale [1]) |
|
|---|---|
| ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Cetacea |
| കുടുംബം: | Delphinidae |
| ജനുസ്സ്: | Globicephala |
| വർഗ്ഗം: | G. macrorhynchus |
| ശാസ്ത്രീയ നാമം | |
| Globicephala macrorhynchus Gray, 1846 |
|
| കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ) | |
താരതമ്യേന ചെറിയ ചിറകുള്ളവയാണ് ചെറുചിറകൻ തിമിംഗലങ്ങൾ (Short-finned pilot whale). ആറുമീറ്ററോളം നീളവും 700 കിലോഗ്രാമിലധികം തൂക്കവും ഉണ്ടായിരിക്കും. കറുത്ത നിറമാണ് ഇവയ്ക്ക്. മുതുകിലെ ചിറകിനടുത്തായുള്ള വെളുത്ത പാടുകളാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. കൂന്തലുകളും മത്സ്യങ്ങളുമാണ് പ്രധാന ആഹാരം.
അവലംബം [തിരുത്തുക]
- ↑ Mead, James G.; Brownell, Robert L., Jr. (16 November 2005). "Order Cetacea (pp. 723-743)". In Wilson, Don E., and Reeder, DeeAnn M., eds. Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). ISBN 978-0-8018-8221-0. OCLC 62265494. http://www.bucknell.edu/msw3/browse.asp?id=14300051.
- ↑ Taylor, B.L., Baird, R., Barlow, J., Dawson, S.M., Ford, J., Mead, J.G., Notarbartolo di Sciara, G., Wade, P. & Pitman, R.L. (2008). Globicephala macrorhynchus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 26 February 2009.
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'ചെറുചിറകൻ തിമിംഗലം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.