ചെമ്പൻ ശരശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Contiguous Swift
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. lubricans
Binomial name
Polytremis lubricans

ഒരു തുള്ളൻ ചിത്രശലഭമാണ് ചെമ്പൻ ശരശലഭം ‌ (ഇംഗ്ലീഷ്: Contiguous Swift). Polytremis lubricans എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5]

ആവാസം[തിരുത്തുക]

അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

മേയ്, ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[6]


അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 58. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Seitz, A., 1912-1927. Die Indo-Australien Tagfalter Grossschmetterlinge Erde 9
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 446.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. p. 315.{{cite book}}: CS1 maint: date format (link)
  5. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 45.
  6. Kalesh, S. and K. Saji. 2014. Polytremis lubricans Herrich-Schäffer, 1869 – Contiguous Swift. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/604/Polytremis-lubricans

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെമ്പൻ_ശരശലഭം&oldid=2818297" എന്ന താളിൽനിന്ന് ശേഖരിച്ചത്