ചെമ്പരത്തി (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചെമ്പരത്തി | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | പി.എൻ. മേനോൻ |
| നിർമ്മാണം | എസ്.കെ നായർ |
| രചന | മലയാറ്റൂർ രാമകൃഷ്ണൻ |
| അഭിനേതാക്കൾ | മധു റോജ രമണി രാഘവൻ സുധീർ |
| സംഗീതം | ദേവരാജൻ |
| ഛായാഗ്രഹണം | അശോക് കുമാർ |
| ചിത്രസംയോജനം | രവി കിരൺ |
| സ്റ്റുഡിയോ | ന്യൂ ഇന്ത്യാ ഫിലിംസ് |
| റിലീസിങ് തീയതി | 1972 ജൂലൈ 7 |
| സമയദൈർഘ്യം | 140 മിനിറ്റ്സ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
മലയാറ്റൂർ രാമകൃഷ്ണന്റെ രചനയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചെമ്പരത്തി. രാഘവൻ, റോജാ രമണി, മധു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം മലയാളനാട് വാരികയുടെ സ്ഥാപകനായ എസ്.കെ. നായരാണ് നിർമ്മിച്ചത്.
അഭിനേതാക്കൾ[തിരുത്തുക]
- മധു
- റോജാ രമണി
- രാഘവൻ
- സുധീർ
- കൊട്ടാരക്കര ശ്രീധരൻ നായർ
- അടൂർ ഭവാനി
- ശങ്കരാടി
- അടൂർ ഭാസി
- ബഹദൂർ
- കുതിരവട്ടം പപ്പു
- പറവൂർ ഭരതൻ
- രാധാമണി
- സുധർമ്മ
- പത്മ
- പി.ഒ. തോമസ്
ഗാനങ്ങൾ[തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദേവരാജൻ.
| # | ഗാനം | ഗായകർ | ദൈർഘ്യം | |
|---|---|---|---|---|
| 1. | "അമ്പാടി തന്നിലൊരുണ്ണി" | പി. മാധുരി | ||
| 2. | "ചക്രവർത്തിനി" | കെ.ജെ. യേശുദാസ് | ||
| 3. | "ചക്രവർത്തിനി" | പി. മാധുരി | ||
| 4. | "ചക്രവർത്തിനി (ശകലം)" | പി. മാധുരി | ||
| 5. | "കുണുക്കിട്ട കോഴി" | പി. മാധുരി | ||
| 6. | "പൂവേ പൊലിപൂവേ" | പി. മാധുരി, കോറസ് | ||
| 7. | "ശരണമയ്യപ്പാ സ്വാമി" | കെ.ജെ. യേശുദാസ് |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ചെമ്പരത്തി
- ചെമ്പരത്തി – മലയാളസംഗീതം.ഇൻഫോ