ചെന്നൈ തുറമുഖം - മധുരവയൽ പാത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചെന്നൈ തുറമുഖം - മധുരവയൽ എക്‌സ്പ്രസ് വേ | |
|---|---|
| പാത വിവരണം | |
| നീളം: | 19 km (12 മൈൽ) |
| Existed: | നവംബർ 2009 – present |
| History: | പദ്ധതി 2013-ൽ പൂർത്തിയാകും |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | ചെന്നൈ തുറമുഖം |
| അവസാനം: | മധുരവയൽ |
| സ്ഥാനം | |
| Major cities: | നുങ്കംപാക്കം |
| പാതാ സമ്പ്രദായം | |
ചെന്നൈ തുറമുഖം - മധുരവയൽ എക്‌സ്പ്രസ് വേ ചെന്നൈയിൽ 19 kilometres (12 mi) ദൂരം ഉയരത്തിൽ നിർമ്മിക്കപ്പെട്ടു വരുന്ന ഒരു അതിവേഗ പാതയണ്. ഇത് ചെന്നൈ തുറമുഖത്തിന്റെ 10-ാം നമ്പർ ഗേറ്റിൽ നിന്നു തുടങ്ങി കോയമ്പേട് വരെ കൂവം ആറിന്റെ കരയിലൂടെയും, പിന്നീട് ദേശീയപത 4 ന്റെ മധ്യഭാഗത്തു കൂടെയും മധുരവയൽ വരെ ഉയരമുള്ള തൂണുകളിൻ മേൽ നിർമ്മിച്ചു വരുന്നു.