ചെണ്ടമേളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെണ്ടമേളം
ചെണ്ടമേളം അമ്പലത്തിൽ
കണ്ണൂർ അണ്ടലൂർക്കാവിലെ ചെണ്ടമേളംr

വിവിധതരം ചെണ്ടകൾ ചേർത്ത് അവതരിപ്പിക്കുന്ന മേളമാണ് ചെ​ണ്ടമേളം. ചെണ്ടയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പാണ്ടിമേളം,പഞ്ചാരിമേളം മുതലായ വകഭേദങ്ങളും ചെണ്ടമേളത്തിനുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഒരു പരിപാടിയാണിത്. കൊമ്പ്, കുഴൽ, ഇലത്താളം മുതലായവ ചെണ്ടയുടെ അകമ്പടിയായി ഉണ്ടാവും. കേരളത്തിൽ മറ്റു പ്രധാനപരിപാടികളുടെ അനുബന്ധമായും ചെണ്ടമേളം അവതരിപ്പിച്ചുകാണാറുണ്ട്.‌

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെണ്ടമേളം&oldid=3719854" എന്ന താളിൽനിന്ന് ശേഖരിച്ചത്