ചെഞ്ചുരുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെഞ്ചുരുട്ടി (രാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകസംഗീതത്തിലെ 28ആം മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് ചെഞ്ചുരുട്ടി.

ഘടന,ലക്ഷണം[തിരുത്തുക]

  • ആരോഹണം ധ2 സ രി2 ഗ3 മ പ ധ2 നി2
  • അവരോഹണം നി2 ധ2 പ മ1 ഗ3 രി2 സ നി2 ധ2 പ ധ2 സ

കൃതികൾ[തിരുത്തുക]

കൃതി കർത്താവ്
കമലനയനാ ഭദ്രാചലരാംദാസ്
ചിദംബരം പോകാമൽ ഗോപാലകൃഷ്ണഭാരതി
കലയേ ശ്രികമല സ്വാതിതിരുനാൾ

അവലംബം[തിരുത്തുക]

http://www.indiamusicinfo.com/songs/raga/chenchurutti.htm Archived 2007-12-17 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ചെഞ്ചുരുട്ടി&oldid=3653720" എന്ന താളിൽനിന്ന് ശേഖരിച്ചത്