ചെങ്ങഴിനീർക്കൂവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെങ്ങഴിനീർക്കൂവ
Kaempferia rotunda L..jpg
ചെങ്ങഴിനീർക്കൂവയുടെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Zingiberales
കുടുംബം: Zingiberaceae
ജനുസ്സ്: Kaempferia
വർഗ്ഗം: K. rotunda
ശാസ്ത്രീയ നാമം
Kaempferia rotunda
L.
പര്യായങ്ങൾ
  • Kaempferia longa Jacq.
  • Kaempferia versicolor Salisb.
  • Zerumbet zeylanica Garsault [Invalid]

ചെങ്ങനീർകിഴങ്ങ്, മലങ്കൂവ, ചെങ്ങഴി, എന്നെല്ലാം അറിയപ്പെടുന്ന ചെങ്ങഴിനീർക്കൂവ ഇഞ്ചിയുടെ കുടുംബത്തിൽപ്പെട്ട ഒരു ഔഷധസസ്യമാണ്. (ശാസ്ത്രീയനാമം: Kaempferia rotunda). ചൈനീസ് വംശജനായ ചെങ്ങഴിനീർക്കൂവ ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു.[1] ഭൂമി ചാമ്പ എന്ന സംസ്കൃതം പേരുള്ള ഈ ചെടിയുടെ പൂവ് മണ്ണിൽനിന്നും ഇലകൾ ഉണ്ടാവുന്നതിനും മുൻപേ പുറത്തുവരുന്നു. ആന്റി ഓക്സിഡന്റ് ആയി ഉപയോഗിക്കാനാവുന്നതാണ് ഈ ചെടി.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ചെങ്ങഴിനീർക്കൂവ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Kaempferia rotunda എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ചെങ്ങഴിനീർക്കൂവ&oldid=1773860" എന്ന താളിൽനിന്നു ശേഖരിച്ചത്