ചെക്കൊസ്ലൊവാക്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെക്കൊസ്ലോവാക്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മദ്ധ്യപൂർവ യുറോപ്പിൽ 1918 മുതൽ 1993 വരെ നില നിന്നിരുന്ന ഒരു രാജ്യമാണ് ചെക്കസ്ലോവാക്യ. 1918 ഒക്റ്റോബറിൽ ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ചെക്കൊസ്ലോവാക്യ 1993 ജനുവരി 1-ന് ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവാക്യ എന്നീ രാജ്യങ്ങളായി വിഘടിച്ചു.