ചൂൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ചൂൽ. പ്രത്യേകിച്ചും അഴുക്കുകൾ , ചവറുകൾ എന്നിവ അടിച്ചു കൂട്ടി ഒന്നിച്ചു വയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണിത്. ദേശഭേദമനുസരിച്ചു ഇവയുടെ രൂപത്തിൽ വ്യതാസം കാണുന്നുണ്ട്. കേരളത്തിൽ ചൂൽ നിർമ്മിക്കുന്നത് ഈർക്കിലുകൾ കൊണ്ടോ, കവുങ്ങിന്റെ ഇലകൾ ഉപയോഗിച്ചോ ആണ്.