ചുവന്ന രക്താണു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. (January 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രക്താണുക്കളില്‍ ഏറ്റവും കൂടുതല്‍ ഉള്ളതും കശേരുക്കളുള്ള ജീവികളില്‍ പ്രാണവായു വഹിക്കുന്ന സുപ്രധാന കോശങ്ങളും ആണ് ചുവന്ന രക്താണുക്കള്‍.
