ചിന്നമുണ്ടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചിന്നമുണ്ടി | |
|---|---|
| Nominate subspecies in the Okovango Delta | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Ciconiiformes (disputed) |
| കുടുംബം: | Ardeidae |
| ജനുസ്സ്: | Egretta |
| വർഗ്ഗം: | E. garzetta |
| ശാസ്ത്രീയ നാമം | |
| Egretta garzetta (Linnaeus, 1766) |
|
| Subspecies | |
|
E. g. garzetta |
|
ശാസ്ത്രീയ നാമം Egretta garzettaഎന്നാണ്. ഇംഗ്ലീഷിൽ Little Egret എന്നു വിളിക്കുന്നു, വയൽ പ്രദേശങ്ങളിൽ ധാരാളമായി കാണുന്ന ഒരു വെള്ളരിപക്ഷി .
ഉള്ളടക്കം |
രൂപവിവരണം [തിരുത്തുക]
ഇവയ്ക്കു മഞ്ഞവിരലുകളും കറുത്ത കാലുകളുമാണുള്ളത് . കൊക്കിന് കറുത്ത നിറം . പ്രജനനകാലത്ത് തലയ്ക്കു പുറകിൽ നിന്നും തുടങ്ങുന്ന നാരു പോലെ തോന്നുന്ന തൂവലുകൾ കാണാം .ഇതുപോലെ തന്നെ പക്ഷിയുടെ മാറത്തും കാണാം .
നനവുള്ള പ്രദേശങ്ങളോടു താല്പര്യം കൂടുതൽ . കൂട്ടങ്ങളായി കാണുന്നു.
ഭക്ഷണം [തിരുത്തുക]
ജലജീവികൾ, മത്സ്യങ്ങൾ, തവളകൾ
കൂടുകെട്ടൽ [തിരുത്തുക]
മഴയേയും വെള്ളത്തേയും ആശ്രയിച്ച് ഡിസംബർ മുതൽ മേയ് വരെ[1]
അവലംബം [തിരുത്തുക]
- Biodiversity Documentaion for Kerala Part II: Birds-P.S. Easa& E.E.Jayson, Kerala Forest Research Institute
- Birds of Kerala- Salim Ali, The kerala forests and wildlife department
- കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
- ↑ Birds of periyar, R. sugathan- Kerala Forest & wild Life Department