ചിത്രാംബരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടകസംഗീതത്തിലെ 66ആം മേളകർത്താരാഗമാണ് ചിത്രാംബരി
ഉള്ളടക്കം |
ഘടന,ലക്ഷണം [തിരുത്തുക]
- ആരോഹണം സ രി2 ഗ3 മ2 പ ധ3 നി3 സ
- അവരോഹണം സ നി3 ധ3 പ മ2 ഗ3 രി2 സ
ജന്യരാഗങ്ങൾ [തിരുത്തുക]
അമൃതവർഷിണി, ചതുരാഗിണി ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| സമഗാനലോല | കോടീശ്വര അയ്യർ |
| ശ്രീ രാമ നേലമി | ബാലമുരളീകൃഷ്ണ |
അവലംബം [തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE