ചാര കാട്ടുകോഴി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചാര കാട്ടുകോഴി | |
|---|---|
| Painting by John Gould | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Galliformes |
| കുടുംബം: | Phasianidae |
| ജനുസ്സ്: | Gallus |
| വർഗ്ഗം: | G. sonneratii |
| ശാസ്ത്രീയ നാമം | |
| Gallus sonneratii Temminck, 1813 |
|
| Actual spot records and presumed distribution | |
ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരിനം കാട്ടുകോഴിയാണ് ചാര കാട്ടുകോഴി. മുഖ്യ ഭക്ഷണം ധാന്യങ്ങളാണ് (മുള്ള അരി) ചെറുപുഴുക്കളും കൃമികീടങ്ങളുമാണ് ഉപ തീറ്റ.
മീൻ പിടുത്തക്കാർ ഇവയുടെ തൂവൽ ചൂണ്ടയിൽ കൊരുക്കാൻ ഉപയോഗിച്ച് വരുന്നു. തന്മൂലംഇവയുടെ നിലനിൽപിന് ഒരു ഭീക്ഷണിയായി തീർന്നിട്ടുണ്ട്.[2]
[തിരുത്തുക] പ്രജനനം
ഫെബ്രുവരി മുതൽ മേയ് വരെ ഉള്ള സമയത്താണ് ഇവയുടെ പ്രജനന കാലം. മുട്ടകൾ മങ്ങിയ ചന്ദനനിറത്തിൽ കാണപ്പെടുന്നു. ഒരു തവണ നാലു മുതൽ ഏഴു മുട്ടകളാണ് ഇടാറ്. ഇരുപത്തിമൂന്നു ദിവസം കഴിയുമ്പോൾ മുട്ട വിരിഞ്ഞു കുഞ്ഞുകൾ ഇറങ്ങും.
[തിരുത്തുക] അവലംബം
- ↑ BirdLife International (2009). Gallus sonneratii. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 9 October 2010.
- ↑ Wayre,P (1976). "Sonnerat's - a junglefowl threatened by fishermen". Newsl. for Birdwatchers 16 (5): 1–3. http://www.archive.org/stream/NLBW16#page/n69/mode/1up/.