ചാണക്യൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാണക്യൻ
സംവിധാനം ടി.കെ. രാജീവ് കുമാർ
നിർമ്മാണം അപ്പച്ചൻ
തിരക്കഥ സാബ് ജോൺ
കഥ ടി.കെ. രാജീവ് കുമാർ
അഭിനേതാക്കൾ കമലഹാസൻ,
ജയറാം,
മധു,
തിലകൻ,
ഉർമിള മാതോന്ദ്കർ,
സിതാര
സംഗീതം മോഹൻ സിതാര
ഛായാഗ്രഹണം സരോജ് പാഡി
ചിത്രസംയോജനം രഘുപതി
വിതരണം രാജൻ
ജോസ്
വേണു
റിലീസിങ് തീയതി 1989
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ കമലഹാസൻ, ജയറാം, മധു, തിലകൻ, ഉർമിള മാതോന്ദ്കർ, സിതാര എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1989 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചാണക്യൻ. നവോദയ പ്രൊഡക്ഷൻസിന്റെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് രാജൻ, ജോസ്, വേണു എന്നിവരാണ്.

ഉള്ളടക്കം

[തിരുത്തുക] രചന

ഈ ചിത്രത്തിന്റെ കഥ ടി.കെ. രാജീവ് കുമാറിന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സാബ് ജോൺ ആണ്.

[തിരുത്തുക] അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
കമലഹാസൻ ജോൺ‌സൻ
ജയറാം ജയറാം
തിലകൻ മാധവമേനോൻ
മധു ഗോപാലകൃഷ്ണൻ
ജഗദീഷ്
എം.എസ്. തൃപ്പുണിത്തറ അച്ചുതൻ കുട്ടി
ജഗന്നാഥൻ
കൊല്ലം തുളസി
ജഗന്നാഥ വർമ്മ
സൈനുദ്ദീൻ മിമിക്രിക്കാരൻ
ഉർമിള മാതോന്ദ്കർ രേണു
സിതാര ഗീതു
സബിത ആനന്ദ് ജെസ്സി
ശാന്താദേവി

[തിരുത്തുക] സംഗീതം

സംഗീത സംവിധാനം നിർവ്വഹിച്ചത് മോഹൻ സിതാര ആണ്.

[തിരുത്തുക] ഗാനങ്ങൾ

[തിരുത്തുക] അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സരോജ് പാഡി
ചിത്രസം‌യോജനം രഘുപതി
കല കെ. ശേഖർ, റോയ് പി. തോമസ്
ചമയം പട്ടണം റഷീദ്
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
നിർമ്മാണ നിർവ്വഹണം കല്ലിയൂർ ശശി, ഗിരീഷ്
സ്റ്റോറി ഐഡിയ ജോസ് പി. മാളിക്യം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ.ജി. ജോൺ

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ചാണക്യൻ_(ചലച്ചിത്രം)&oldid=1301120" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ