ചവറൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ചവറൻ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Myrtales
കുടുംബം: Myrtaceae
ജനുസ്സ്: Syzygium
വർഗ്ഗം: S. chavaran
ശാസ്ത്രീയ നാമം
Syzygium chavaran
(Bourd.) Gamble
പര്യായങ്ങൾ
  • Eugenia chavaran Bourd.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് ചവറൻ. (ശാസ്ത്രീയനാമം: Syzygium chavaran). 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരമാണിത്. വംശനാശഭീഷണി നേരിടുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ചവറൻ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Syzygium chavaran എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=ചവറൻ&oldid=1774921" എന്ന താളിൽനിന്നു ശേഖരിച്ചത്