ചരിത്രത്തിനൊപ്പം നടന്ന ഒരാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചരിത്രത്തിനൊപ്പം നടന്ന ഒരാൾ
Cover
പുറംചട്ട
കർത്താവ്എ.വി. അനിൽകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം

എ.വി. അനിൽകുമാർ രചിച്ച ഗ്രന്ഥമാണ് ചരിത്രത്തിനൊപ്പം നടന്ന ഒരാൾ. 1996-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ ജീവചരിത്രഗ്രന്ഥമാണിത് [3].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  2. ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-05. Retrieved 2012-07-30.