ചന്ദ്ര എക്സ്-റേ ദൂരദർശിനി
| ചന്ദ്ര എക്സ്-റേ ദൂരദർശിനി Chandra X-ray Observatory |
|
|---|---|
Chandra X-ray Observatory and Inertial Upper Stage sit inside the payload bay on Space Shuttle Columbia mission STS-93 |
|
| പൊതു വിവരങ്ങൾ | |
| മറ്റ് പേരുകൾ: | Advanced X-ray Astrophysics Facility (AXAF) |
| NSSDC ID: | 1999-040B |
| സംഘടന: | NASA, SAO, CXC |
| പ്രധാന കോണ്ട്രാക്ടർമാർ: | TRW, Northrop Grumman |
| വിക്ഷേപണം: | 23 July 1999 |
| വിക്ഷേപിച്ച സ്ഥലം: | Kennedy Space Center |
| വിക്ഷേപണ വാഹനം: | Space Shuttle Columbia STS-93 |
| ദൌത്യത്തിന്റെ ദൈർഘ്യം: | planned: 5 years[1] elapsed: 12 years, 10 months and 8 days |
| പിണ്ഡം: | 4,790 kg (10 lb) |
| ഭ്രമണപഥത്തിന്റെ ഉയരം: | apogee 1,33,000 km (83 mi) perigee 16,000 km (9 mi) |
| ഭ്രമണ സമയം: | 64.2 hours |
| തരംഗദൈർഘ്യം: | X-ray (0.1 - 10 keV) |
| വ്യാസം: | 1.2 m (3.9 ft) |
| വിവരങ്ങൾ ശേഖരിക്കുന്ന വിസ്തീർണ്ണം: | 0.04 m2 (0.43 sq ft) at 1 keV |
| Focal length: | 10 m (33 ft) |
| ഉപകരണങ്ങൾ | |
| AXAF CCD Imaging Spectrometer: | |
| High Energy Transmission Grating: | |
| High Resolution Camera: | |
| Low Energy Transmission Grating: | |
| വെബ് വിലാസം: | chandra.harvard.edu |
1999 ജൂലൈ 23 ആം തീയതി 45 അടി നീളമുള്ള എക്സ് റേ ദൂരദർശിനി നാസ വിക്ഷേപിച്ചു. ഇന്ത്യൻ ശാസ്തജ്ഞനായ ചന്ദ്രശേഖരരുടെ ഓർമ്മക്കായി ഇതിന് "ചന്ദ്ര എക്സ് റേ ദൂരദർശിനി" ( Chandra X-ray Telescope) എന്ന് പേരു നൽകി.
[തിരുത്തുക] നിർമ്മാണം
45 അടി നീളമുള്ള ഇതിൽ സവിശേഷതയാർന്ന നാലു ജോഡി എക്സ് റേ കിരണ ദർപ്പണങ്ങളാണ് ഉണ്ടായിരുന്നത്. ഇവ പരമാണുക്കളുടെ തോതിലെക്ക് മൃദുലമാക്കിയിരുന്നു.ഇങ്ങനെ ഉപരിതല മൃദുത്വം നൽകിയതിനു ശേഷം ദർപ്പണത്തിൽ ഇറിഡിയം പൂശുന്നു.പിന്നിടവ 9 അടി നീളമുള്ള ഒരു ചട്ടകൂടിനുള്ളിൽ സ്ഥാപിക്കുകയായി.ഒരിഞ്ചുൻറെ അഞ്ചു കൊടിയിലോന്നു കൃത്യതയോടെയാണ് ഈ ജോലി നിർവഹിക്കപ്പെടുന്നത്.നാലു കൊല്ലങ്ങൾ കൊണ്ടാണ് ഇത്രയും പണികൾ പൂർത്തിയായത്.
ദർപ്പണങ്ങളിൽ നിന്ന് പ്രതലസ്പർശിയായിവരുന്ന എക്സ് കിരണങ്ങളെ സ്വീകരിക്കാൻ, ദർപ്പണങ്ങളുടെ ഫോക്കൽ ബിന്ദുവിൽ ഒരു ഹൈ റെസലൂഷൻ ക്യാമറ ( High Resolution Camera) ഉറപ്പിച്ചിട്ടുണ്ട്.ഒന്നര കിലോമീറ്റർ അകലെയുള്ള ഒരു ദിനപത്രം കൃത്യമായി വായിക്കാൻ കഴിയുന്നത്ര വിഭേദനക്ഷമതയുണ്ട്.രണ്ടു മൈക്രോ ചാനൽ ഫലകങ്ങളാനു ഈ ക്യാമറയുടെ പ്രധാൻ ഘടകം.