ചന്ദ്രേഷ് കുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രേഷ് കുമാരി കടോച്
Minister of Culture
പദവിയിൽ
ഓഫീസിൽ
2012
രാഷ്ട്രപതിപ്രണബ് മുഖർജി
പ്രധാനമന്ത്രിമന്മോഹൻ സിങ്
Vice Presidentഹമീദ് അൻസാരി
മുൻഗാമികുമാരി സെൽജ
Member of Parliament
പദവിയിൽ
ഓഫീസിൽ
2009
രാഷ്ട്രപതിPranab Mukherjee
പ്രധാനമന്ത്രിManmohan Singh
Vice PresidentHamid Ansari
മുൻഗാമിJaswant Singh Bishnoi
മണ്ഡലംജോധ്പൂർ
ഓഫീസിൽ
1984–1989
രാഷ്ട്രപതിസെയിൽ സിങ്
പ്രധാനമന്ത്രിരാജീവ് ഗാന്ധി
Vice Presidentആർ. വെങ്കിട്ടരാമൻ
മുൻഗാമിവിക്രം ചന്ദ് മഹാജൻ
മണ്ഡലംKangra
വ്യക്തിഗത വിവരങ്ങൾ
ജനനം
Chandresh Kumari Katoch

(1944-02-01) ഫെബ്രുവരി 1, 1944  (80 വയസ്സ്)
Jodhpur, Rajasthan
രാഷ്ട്രീയ കക്ഷിCongress
പങ്കാളിAditya Katoch (1968–present)
കുട്ടികൾAishwarya Singh (born 1970)
വസതിsNew Delhi (official)
Jodhpur (private)
അൽമ മേറ്റർUniversity of Jodhpur (now Jai Narain Vyas University)

പതിനഞ്ചാം ലോക്സഭയിലെ അംഗമാണ് ചന്ദ്രേഷ് കുമാരി കടോച്. ഇന്ത്യൻ പാർലമെന്റിലെ അധോസഭയായ ലോക്സഭയിൽ രാജസ്ഥാനിലെ ജോധ്പൂർ ലോക്സഭാമണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. [1]. 2012 ഒക്ടോബർ 28 നു കേന്ദ്ര സാംസ്കാർകവകുപ്പ് മന്ത്രിയായി ചുമതലയേറ്റു.[2]

അവലംബം[തിരുത്തുക]

  1. "Lok Sabha Members Bioprofile". Archived from the original on 2013-02-01. Retrieved 2014-03-11.
  2. zeenews.india.com
"https://ml.wikipedia.org/w/index.php?title=ചന്ദ്രേഷ്_കുമാരി&oldid=3631027" എന്ന താളിൽനിന്ന് ശേഖരിച്ചത്