ചന്ദ്രഗിരിപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ നദികൾ
കാസർഗോട് നഗരത്തിലെ പുലികുന്നിൽനിന്നും ചന്ദ്രഗിരി പുഴയുടെ ദ്രിശ്യം

പയസ്വിനി (ചന്ദ്രഗിരി പുഴ) കേരളത്തിലെ കാസർകോട് ജില്ലയിൽ കൂടി ഒഴുകുന്ന ഒരു നദിയാണ്. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. തുളുനാടിനും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി ഈ നദി പരിഗണിക്കപ്പെട്ടുപോരുന്നു.

Commons:Category
വിക്കിമീഡിയ കോമൺസിലെ Chandragiri River എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=ചന്ദ്രഗിരിപ്പുഴ&oldid=1006791" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ