ചതയം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചതയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചതയം നക്ഷത്രം ഹിന്ദു സംസ്കൃതത്തിൽ ശതഭിഷ എന്നറിയപ്പെടുന്നു. ജ്യോതിഷപ്രകാരം 24-മതു നക്ഷത്രമായ ചതയം കുംഭരാശിയിൽപ്പെടുന്നു. രാഹുവാണ് ചതയത്തിന്റെ ഗ്രഹം. ശ്രീ നാരായണഗുരുവിന്റെ ജന്മനക്ഷത്രം എന്ന നിലയിൽ ചതയം പ്രശസ്തമാണ്.

"http://ml.wikipedia.org/w/index.php?title=ചതയം_(നക്ഷത്രം)&oldid=1243630" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ