ഘനജലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈഡ്രജന്റെ ഐസോട്ടോപ്പായ ഡ്യൂട്ടീരിയം കൂടിയ അളവിൽ അടങ്ങുന്ന ജലമാണ് ഘനജലം. ഡ്യൂട്ടീരിയം ഓക്സൈഡ് D2O or ²H2O, ഡ്യൂട്ടീരിയം പ്രോട്ടിയം ഓക്സൈഡ് , HDO അല്ലെങ്കിൽ ¹H²HO.[1] എന്നീ രൂപങ്ങളിലാണ് ഡ്യൂട്ടീരിയം ജലത്തിൽ അടങ്ങിയിട്ടുണ്ടാവുക. ഡ്യുട്ടീരിയത്തിന്റെ ആറ്റോമികഭാരം സാധാരണ ഹൈഡ്രജന്റേതിനെ അപേക്ഷിച്ച് കൂടുതലാണ്. സാധാരണ ജലത്തിലും ഘനജലത്തിന്റെ തന്മാത്രകൾ നേരിയ അളവിൽ കാണപ്പെടുന്നുണ്ട്. ചില ആണവ റിയാക്റ്ററുകളിൽ മോഡറേറ്റർ ആയി ഘനജലമാണ് ഉപയോഗിക്കുന്നത്.

[തിരുത്തുക] അവലംബം

  1. ഫലകം:GoldBookRef
"http://ml.wikipedia.org/w/index.php?title=ഘനജലം&oldid=1006767" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ