ഗർഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗർഭം
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
PregnantWoman.jpg
ഗർഭിണിയായ യുവതി
അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-10 Z33.
അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-9 650
രോഗവിവരസംഗ്രഹ കോഡ് 10545
മെഡ്‌ലൈൻ പ്ലസ് 002398
ഇ-മെഡിസിൻ article/259724 
വൈദ്യവിഷയശീർഷക കോഡ് D011247

ഒരു മനുഷ്യ സ്ത്രീ തന്റെ ഉദരത്തിൽ ഭ്രൂണാവസ്ഥയിലുള്ള ഒന്നോ അതിലധികമോ സന്താനങ്ങളെ വഹിക്കുന്നതിനെയാണ് ഗർഭം അഥവാ ഗർഭാവസ്ഥ എന്നു പറയുന്നത്. ഗർഭധാരണത്തിനു ശേഷം സാധാരണയായി 38 ആഴ്ചകൾക്ക് ശേഷമാണ് പ്രസവം നടക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർവചനമനുസരിച്ച് ഗർഭധാരണത്തിനും പ്രസവത്തിനും ഇടയ്ക്ക് 37 മുതൽ 42 ആഴ്ചകൾ വരെ സമയമെടുക്കാം.

ഉള്ളടക്കം

[തിരുത്തുക] ഗർഭധാരണം

സ്ത്രീ പുരുഷ ലൈംഗിക ബന്ധത്തിന്റെ ഫലമായി സ്ത്രീ ശരീരത്തിനുള്ളിലെത്തുന്ന പുംബീജം സ്ത്രീയുടെ അണ്ഡകോശവുമായി ബീജസങ്കലനത്തിലേർപ്പെടുന്നു (fertilization).തുടർന്നുണ്ടാകുന്ന സിക്താണ്ഡം (zygote) ഗർഭപാത്രത്തിൽ വച്ച് ഭ്രൂണമായി മാറുന്നു.എന്നാൽ വന്ധ്യതാചികിത്സയുടെ ഭാഗമായി കൃത്രിമബീജസങ്കലനം നടത്തി സിക്താണ്ഡം ഗർഭധാരണം ചെയ്യാൻ തയ്യാറായ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചും ഗർഭധാരണം നടക്കുന്നു.

[തിരുത്തുക] ഗർഭസ്ഥ ശിശു

[തിരുത്തുക] അവലംബം

  1. 3D Pregnancy (Image from gestational age of 6 weeks). Retrieved 2007-08-28. A rotatable 3D version of this photo is available here, and a sketch is available here.
  2. 3D Pregnancy (Image from gestational age of 10 weeks). Retrieved 2007-08-28. A rotatable 3D version of this photo is available here, and a sketch is available here.
  3. 3D Pregnancy (Image from gestational age of 20 weeks). Retrieved 2007-08-28. A rotatable 3D version of this photo is available here, and a sketch is available here.
  4. 3D Pregnancy (Image from gestational age of 40 weeks). Retrieved 2007-08-28. A rotatable 3D version of this photo is available here, and a sketch is available here.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഗർഭം&oldid=1314896" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ