ഗൗരാമി
| ഗൌരാമി | |
|---|---|
| Dwarf gourami (Colisa lalia) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Perciformes |
| ഉപനിര: | Anabantoidei |
| കുടുംബം: | Osphronemidae Bleeker, 1859 |
| Subfamilies | |
|
Belontiinae |
|
90 ഉപവർഗ്ഗവും , 4 ഉപകുടുംബങ്ങളും ,15 ജെനുസുകളും ഉൾപെടുന്ന വലിയ ഒരു ശുദ്ധജല മത്സ്യ കുടുംബം ആണ് ഗൌരാമികൾ. ഈ കുടുംബത്തിലെ മിക്ക മത്സ്യങ്ങളെയും അലങ്കാര മത്സ്യം എന്നാ നിലയിൽ വളർത്തി വരുന്നു. ഇവ സ്വാഭാവികമായി ഏഷ്യ ഭൂഖണ്ഡത്തിലെ ഇന്ത്യ, പാക്കിസ്ഥാൻ, വടക്കുകിഴക്കൻ കൊറിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഇവയിൽ വലിയ ഇനങ്ങൾ ഭക്ഷ്യയോഗ്യമാണ്. വളരെ ഭംഗിയുള്ള അലങ്കാര മത്സ്യം ആയ സയാമീസ് ഫൈറ്റർ മത്സ്യങ്ങൾ ഈ കുടുംബത്തിൽ പെട്ടതാണ്.
പ്രതേകതകൾ [തിരുത്തുക]
മുട്ട ഇടുന്ന മത്സ്യങ്ങൾ ആയ ഇവയിൽ മിക്കവയും കുഞ്ഞുങ്ങളെ സംരക്ഷിച്ചു വളർത്തുന്നവയാണ്. ഈ ഇനത്തിൽ പെട്ട എല്ലാ മത്സ്യങ്ങൾക്കും വായുവിൽ നിന്നു നേരിട്ടും ശ്വസികാൻ സാധിക്കും. ഇതിനു ഇവക്ക് ലാബ്രിന്ത് എന്ന പ്രത്യേക അവയവം ഉണ്ട് .
ചിത്ര സഞ്ചയം [തിരുത്തുക]
കുടുംബത്തിലെ പ്രശസ്തരായ അലങ്കാര മത്സ്യങ്ങൾ
-
Siamese fighting fish (Betta splendens)
-
Female and male dwarf gouramis (Colisa lalia) showing sexual dimorphism
-
Paradise fish (Macropodus opercularis)
-
Giant gourami (Osphronemus goramy)
-
Three spot gourami (Trichopodus trichopterus)
-
Gold gourami.jpg
Gold Gourami
Color morph of Trichopodus trichopterus
അവലംബം [തിരുത്തുക]
- Froese, Rainer, and Daniel Pauly, eds. (2013). "Osphronemidae" in FishBase. february 2013 version.