ഗ്ലൂഓണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗ്ലൂഓണ്‍ | |
| ഘടകങ്ങള്‍: | അടിസ്ഥാനകണം |
|---|---|
| കുടുംബം: | ബോസോണ്‍ |
| ഗ്രൂപ്പ്: | ഗേജ് ബോസോണ്‍ |
| Interaction: | ശക്തബലം |
| സാന്നിധ്യം പ്രവചിച്ചത്: | മുറേ ജെല്‍മാന്‍ (1962)[1] |
| കണ്ടുപിടിച്ചത്: | TASSO collaboration at DESY (1979)[2][3] |
| ചിഹ്നം: | g |
| No. of types: | 8 |
| പിണ്ഡം: | 0 MeV/c2 (Theoretical value)[4] < 20 MeV/c2 (Experimental limit)[5] |
| ഇലക്ട്രിക് ചാര്‍ജ്: | 0 e[4] |
| കളര്‍ ചാര്‍ജ്: | octet (8 types) |
| സ്പിന്‍: | 1 |
ശക്തബലത്തിന്റെ വാഹകരാണ് ഗ്ലൂഓണുകള്‍. ക്വാര്‍ക്കുകള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന് കാരണക്കാരായ ഇവയാണ് പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും അണുകേന്ദ്രത്തിനുള്ളില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്നത്.
ഗ്ലൂഓണുകള്‍ വെക്ടര്‍ ഗേജ് ബോസോണുകളാണ്. ഫോട്ടോണുകളെപ്പോലെത്തന്നെ ഇവയുടെ സ്പിന്‍ 1 ആണ്. എന്നാല്‍ ഇലക്ട്രിക് ചാര്‍ജ്ജില്ലാത്തതും അതിനാല്‍ വിദ്യുത്കാന്തികപ്രതിപ്രവര്‍ത്തനങ്ങളില്‍ സ്വയം പങ്കെടുക്കാത്തവയുമായ ഫോട്ടോണുകളില്‍ നിന്ന് വ്യത്യസ്തമായി ഗ്ലൂഓണുകള്‍ക്ക് കളര്‍ ചാര്‍ജ്ജുണ്ട്. അതിനാല്‍ ശക്തബലത്തിന്റെ വാഹകരാകുന്നതിനു പുറമെ ഇവ ശക്തബലമുപയോഗിച്ച് പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
[തിരുത്തുക] അവലംബം
- ↑ Gell-Man, F. (1962). "Symmetries of Baryons and Mesons". Physical Review 125: 1067–1084. DOI:10.1103/PhysRev.125.1067.
- ↑ R. Brandelik et al. (TASSO collaboration) (1979). "Evidence for Planar Events in e+e- Annihilation at High Energies". Phys. Lett. B 86: 243–249. DOI:10.1016/0370-2693(79)90830-X.
- ↑ Flegel, I; Söding, P (2004). Twenty-Five Years of Gluons. Cern Courrier.
- ↑ 4.0 4.1 W.-M. Yao et al., J. Phys. G 33, 1 (2006) Retrieved December, 2007
- ↑ Yndurain, F. (1995). "Limits on the mass of the gluon*1". Physics Letters B 345: 524. DOI:10.1016/0370-2693(94)01677-5.