ഗ്ലാഡിയോലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്ലാഡിയോലസ്
Gladiolus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Liliopsida
നിര: Asparagales
കുടുംബം: Iridaceae
ഉപകുടുംബം: Ixioideae
Tribe: Ixieae
ജനുസ്സ്: Gladiolus
L.
Species

About 260, see text

പുഷ്പാലങ്കാരങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് ഗ്ലാഡിയോലസ് (Gladiolus). യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഏഷ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്ന ഒരു സസ്യമാണിത്. വ്യാപാരാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഇതിന്റെ കാണ്ഡമാണ് നടീൽവസ്തുവായി ഉപയോഗിക്കുന്നത്. വളരെയധികം നിറങ്ങളിലും വലുപ്പത്തിലും ഉണ്ടാകുന്ന പൂക്കൾ കട്ഫ്ലവർ ( Cut Flower) രീതിയിൽ അലങ്കാരത്തിനായി ഉപയോഗിക്കുന്നു.

വീതി കുറഞ്ഞ് നീളം കൂടിയ ഇലകളുള്ള ഇതിന്റെ കാണ്ഡത്തിൽ നിന്നും ഉണ്ടാകുന്ന നീളമുള്ള തണ്ടിൽ പൂക്കൾ നിരയായി ഉണ്ടാകുന്നു.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഗ്ലാഡിയോലസ്&oldid=1285247" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ