ഗ്രേസി സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രേസി സിംഗ്
ജനനം 1980 ജൂലൈ 20 (1980-07-20) (വയസ് 31)
New Delhi, India
ഉദ്യോഗം Actress, NGO director
സജീവം 1999–present

ബോളിവുഡ് രംഗത്തെ ഒരു നടിയാണ് ഗ്രേസി സിംങ്(ജനനം: [[ജൂലൈ 20, 1980).

[തിരുത്തുക] അഭിനയജീവിതം

അമീർ ഖാൻ മുൻ‌നിര നായകനായി അഭിനയിച്ച വിജയ ചിത്രമായ ലഗാൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചതിനു ശേഷമാണ് ഗ്രേസി ചലച്ചിത്ര രംഗത്തെ ശ്രദ്ധേയയാ‍യത്. ആദ്യ കാലത്ത് ഒരു നർത്തക ഗ്രൂപ്പിൽ ആയിരുന്ന ഗ്രേസി അഭിനയം തുടങ്ങിയതൊരു ടെലിവിഷൻ പരമ്പരയായ അമാനത്തിൽ അഭിനയിച്ചുകൊണ്ടാണ്. പിന്നീട് കാജോൾ പ്രധാന വേഷത്തിൽ അഭിനയിച്ച ഹം ആപ്കെ ദിൽ മൈൻ രെഹ്തെ ഹെ എന്ന ചിത്രത്തിലും അഭിനയിച്ചു.മുന്നാഭായി എം.ബി.ബി.എസ്. എന്ന ചിത്രത്തിലെ അഭിനയവുംശ്രദ്ധിക്കപ്പെട്ടു.ലൗഡ് സ്പീക്കർ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ചില തെലുഗ് ചിത്രങ്ങളിലും അഭിനയിച്ചു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഗ്രേസി_സിംഗ്&oldid=1118378" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ