ഗ്രേയ്റ്റ് വൈറ്റ് പെലിക്കൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Great White Pelican | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Pelecaniformes |
| കുടുംബം: | Pelecanidae |
| ജനുസ്സ്: | Pelecanus |
| വർഗ്ഗം: | P. onocrotalus |
| ശാസ്ത്രീയ നാമം | |
| Pelecanus onocrotalus Linnaeus, 1758 |
|
പെലിക്കൻ കുടുംബത്തിൽപ്പെടുന്ന ഒരു പക്ഷിയാണ് ഈസ്റ്റേൺ വൈറ്റ് പെലിക്കൻ, റോസി പെലിക്കൻ, വൈറ്റ് പെലിക്കൻ എന്നൊക്കെ അറിയപ്പെടുന്ന ഗ്രേയ്റ്റ് വൈറ്റ് പെലിക്കൻ(Pelecanus onocrotalus). [1] തെക്കുകിഴക്കേ യൂറോപ്പ് മുതൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും ചതുപ്പുകളിലും ആഴമില്ലാത്ത തടാകങ്ങളിലും ഇവ കാണപ്പെടുന്നു.
അവലംബം[തിരുത്തുക]
- ↑ Ali, S. (1993). The Book of Indian Birds. Bombay: Bombay Natural History Society. ISBN 0-149-563731-3 Check
|isbn=value (help).