ഗ്രേപ്പ്‌വൈൻ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രേപ്പ്‌വൈൻ (ടെക്സസ്)
—  നഗരം  —
സിറ്റി ഹാൾ
Motto: Aged to Perfection
റ്ററന്റ് കൗണ്ടിയിൽ സ്ഥാനം
സ്ഥാനം: 32°56′6″N 97°5′9″W / 32.93500°N 97.08583°W / 32.93500; -97.08583സ്ഥാനം: 32°56′6″N 97°5′9″W / 32.93500°N 97.08583°W / 32.93500; -97.08583
രാജ്യം അമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം Texasടെക്സസ്
കൗണ്ടികൾ റ്ററന്റ്, ഡെന്റൺ, ഡാളസ്
ഗ്രേപ്പ്‌വൈൻ പ്രൈറി 1844
ഗ്രേപ്പ് വൈൻ 1854
ഗ്രേപ്പ്‌വൈൻ 1907
ഭരണം
 • തരം കൗൺസിൽ-മാനേജർ
 • സിറ്റി കൗൺസിൽ മേയർ വില്യം ഡി. ടേറ്റ്
മൈക്ക് ലീസ്
ക്രിസ് കോയ്
ഷാരൺ സ്പെൻസർ
റോയ് സ്റ്റീവാർട്ട്
സി. ഷെയ്ൻ വിൽബാങ്ക്സ്
ഡാർലീൻ ഫ്രീഡ്
 • സിറ്റി മാനേജർ ബ്രൂണോ റംബ്ലോ
വിസ്തീർണ്ണം
 • മൊത്തം 35.9 sq mi (92.9 km2)
 • കരപ്രദേശം 32.3 sq mi (83.6 km2)
 • ജലപ്രദേശം 3.6 sq mi (9.3 km2)  9.98%
ഉയരം 640 ft (195 m)
ജനസംഖ്യ (2010)
 • മൊത്തം 46
 • ജനസാന്ദ്രത 1,303.0/sq mi (503.1/km2)
സമയമേഖല CST (യു.റ്റി.സി.-6)
 • വേനൽ (DST) CDT (UTC-5)
പിൻകോഡുകൾ 76051, 76092, 76099
ഏരിയ കോഡുകൾ 817, 682, 469, 214, 972
FIPS കോഡ് 48-30644[1]
GNIS ഫീച്ചർ ID 1336834[2]
വെബ്‌സൈറ്റ് grapevinetexas.gov

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്പൊളിറ്റൻ പ്രദേശത്തെ റ്ററന്റ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഗ്രേപ്പ്‌വൈൻ. 2010ലെ കാനേഷുമാരി പ്രകാരം നഗരത്തിൽ 46,334 പേർ വസിക്കുന്നു. തദ്ദേശീയമായി വളർന്നിരുന്ന മുന്തിരിയിൽനിന്നാണ് നഗരത്തിന് ഈ പേരു വന്നത്[3]. 2007ൽ CNNMoney.com "അമേരിക്കയിൽ ജീവിക്കാൻ ഏറ്റവും പറ്റിയ നഗരങ്ങളിലൊന്നായി" ("America's Best Places to Live") ഗ്രേപ്പ്‌വൈൻ നഗരത്തെ തിരഞ്ഞെടുത്തു[4].

ഉള്ളടക്കം

ഭൂമിശാസ്ത്രം [തിരുത്തുക]

ഗ്രേപ്പ്‌വൈൻ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°56′6″N 97°5′9″W / 32.93500°N 97.08583°W / 32.93500; -97.08583 (32.935025, -97.085784) ആണ്.[5]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന് മൊത്തം 35.9 ചതുരശ്ര മൈൽ (92.9 കിമീ²) വിസ്തീർണ്ണമുണ്ട്. , ഇതിൽ 32.3 ചതുരശ്ര മൈൽ (83.6 കിമീ²) കരപ്രദേശവും 3.6 ചതുരശ്ര മൈൽ (9.3 കിമീ²) (9.98%) പ്രദേശം ജലവുമാണ്.

Climate data for ഗ്രേപ്പ്‌വൈൻ (ഗ്രേപ്പ്‌വൈൻ ഡാം), 1981-2010 സാധാരണ
Month Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Year
Average high °F (°C) 56.1
(13.4)
60.1
(15.6)
67.6
(19.8)
75.9
(24.4)
83.4
(28.6)
90.8
(32.7)
95.5
(35.3)
96.5
(35.8)
88.6
(31.4)
78.8
(26)
67.0
(19.4)
57.2
(14)
76.5
(24.7)
Average low °F (°C) 32.1
(0.1)
35.3
(1.8)
44.1
(6.7)
51.8
(11)
61.5
(16.4)
68.7
(20.4)
72.7
(22.6)
72.5
(22.5)
64.6
(18.1)
53.2
(11.8)
43.5
(6.4)
33.9
(1.1)
52.8
(11.6)
Precipitation inches (mm) 2.24
(56.9)
2.80
(71.1)
3.62
(91.9)
3.16
(80.3)
4.80
(121.9)
4.00
(101.6)
2.38
(60.5)
1.83
(46.5)
3.26
(82.8)
4.02
(102.1)
2.94
(74.7)
2.68
(68.1)
37.73
(958.4)
Avg. precipitation days (≥ 0.01 in) 7.1 7.4 8.7 6.8 9.2 8.3 5.2 5.2 6.2 7.6 7.1 7.6 86.4
Source: NOAA [6]

സഹോദര നഗരങ്ങൾ [തിരുത്തുക]

അവലംബം [തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31. 
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. 
  3. "FAQ". Grapevine Convention and Visitors Bureau. ശേഖരിച്ചത് 2008-04-01. 
  4. "Best Places To Live: Grapevine, TX". CNNMoney.com. ശേഖരിച്ചത് 2007-10-31. 
  5. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31. 
  6. "NowData - NOAA Online Weather Data". National Oceanic and Atmospheric Administration. ശേഖരിച്ചത് 2012-10-01. 
  7. "International Sister City Program". City official website. ശേഖരിച്ചത് 26 ഡിസംബർ 2011. 

പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Grapevine, Texas എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഗ്രേപ്പ്‌വൈൻ_(ടെക്സസ്)&oldid=1688652" എന്ന താളിൽനിന്നു ശേഖരിച്ചത്