ഗ്യോങ്ജു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗ്യോങ്ജു 경주 |
|||
|---|---|---|---|
| — മുൻസിപ്പൽ സിറ്റി — | |||
| കൊറിയൻ transcription(s) | |||
| • ഹൻഗുൾ | 경주시 | ||
| • ഹഞ്ജ | 慶州市 | ||
| • Revised Romanization | ഗ്യോങ്ജു-ശി | ||
| • McCune-Reischauer | ക്യോങ്ജു-ശി | ||
| മുകളിൽ: തുമുലി ഉദ്യാനം; മദ്ധ്യത്തിൽ ഇടത്ത്: ചോംസൊങ്ദേ observatory; മദ്ധ്യത്തിൽ നടുക്ക്: സോക്‌ഗുറാം ഗ്രോട്ടൊ; മദ്ധ്യത്തിൽ വലത്ത്: ഗ്യോങ്ജു ടവർ; താഴെ ഇടത്ത്: ബുൾഗുസ്ക ക്ഷേത്രം; താഴെ വലത്ത് അനപ്ജി കുളം. | |||
|
|||
|
|
|||
| സ്ഥാനം: 35°51′N 129°13′E / 35.850°N 129.217°E | |||
| രാജ്യം | ദക്ഷിണ കൊറിയ | ||
| പ്രദേശം | ഉത്തര ഗ്യോങ്സാങ് പ്രവിശ്യ | ||
| ഭരണവിഭാഗങ്ങൾ | 4 ഇപ്, 8 മ്യോൺ, 11 ദോങ്, 305 റി | ||
| വിസ്തീർണ്ണം | |||
| • മൊത്തം | 1,324.39 km2 ([[C sq mi) | ||
| ജനസംഖ്യ (2008) | |||
| • മൊത്തം | 2,69,343 | ||
| • ജനസാന്ദ്രത | 212/km2 ([[C/sq mi) | ||
| • ഭാഷാഭേദം | |||
| വെബ്‌സൈറ്റ് | gyeongju.go.kr | ||
ദക്ഷിണ കൊറിയയിലെ ഉത്തര ഗ്യോങ്സാങ് പ്രവിശ്യയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു തീരദേശപട്ടണമാണ് ഗ്യോങ്ജു(കൊറിയൻ ഉച്ചാരണം: [kjəːŋdʑu])[1][2] 1,324 km2 ([[C ച മൈ) വിസ്തീർണ്ണവും 2008ലെ സെൻസസ് പ്രകാരം 269,343 പേർ വസിക്കുന്നതുമായ ഗ്യോങ്ജു അന്തോങ് കഴിഞ്ഞാൽ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമാണ്. [1][3] സോളിനു 370 km ([[C mi) തെക്കുകിഴക്കും[4] പ്രവിശ്യാതലസ്ഥാനമായ ദേഗുവിനു 55 km ([[ mi) കിഴക്കുമായി[5] സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ പടിഞ്ഞാറ് ചൊങ്ദോയും യോങ്ചോണും, തെക്ക് ഉൾസാനും, വടക്ക് പൊഹങ്ങും കിഴക്ക് ജപ്പാൻ കടലുമാണ് (കിഴക്കൻ കടൽ).[1] തേബെക്ക് മലനിരകളുടെ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിൽ ധാരാളം ഉയർന്ന കുന്നുകളുണ്ട്.[6]
സഹോദര നഗരങ്ങൾ [തിരുത്തുക]
ഷിയാൻ, ചൈന(1994)[7]
വെഴ്സെയ്ൽ, ഫ്രാൻസ്[8]
പോമ്പെ, ഇറ്റലി[9]
നാരാ, നാരാ, ജപ്പാൻ (1970)[7]
ഒബാമ, ഫുക്കുയി, ജപ്പാൻ[10] (1977)
ഇക്സാൻ, ദക്ഷിണ കൊറിയ (1998)
ഇംഗിൾവുഡ്, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ (1990)[7]
ഹ്വേ, വിയെറ്റ്നാം.[7]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 "경주시" [Gyeongju-si] (in Korean). Nate / Encyclopedia of Korean Culture. ശേഖരിച്ചത് 2009-08-02.
- ↑ "S. Korean, US presidents to meet before APEC summit". Xinhua News. 2005-10-18. ശേഖരിച്ചത് 2009-09-15.
- ↑ "Administrative divisions" (in Korean). The Government of North Gyeongsang province. 2007. ശേഖരിച്ചത് 2009-09-15.
- ↑ Smyth, Terry (2008-11-13). "Saving face for Australia". Brisbane Times. ശേഖരിച്ചത് 2009-08-11.
- ↑ "Kyŏngju". Encyclopædia Britannica. 2009. ശേഖരിച്ചത് 2009-09-15.
- ↑ "경주시의 자연환경" [Natural environment of Gyeongju] (in Korean). Nate / Encyclopedia of Korean Culture. ശേഖരിച്ചത് 2009-08-05.
- ↑ 7.0 7.1 7.2 7.3 Kim, Myeong-su (김명수) (Korean ഭാഷയിൽ). ഗ്യോങ്ജു. Glocalization Review. http://webzine.klafir.or.kr/read.htm?middle_title_no=1052. ശേഖരിച്ചത് 2009-08-06.
- ↑ "International relations". Official page of Versailles. ശേഖരിച്ചത് 2009-09-16.
- ↑ Choe, Chang-ho (최창호 ) (2007-03-11). "자매도시 이태리 폼페이市 "천년고도 경주 홍보"" [Gyeongju-Pompeii reached sister city partnership]. Daum / Newsis. ശേഖരിച്ചത് 2009-08-06.
- ↑ "慶州市" [City of Gyeongju] (in Japanese). Official page of Obama. ശേഖരിച്ചത് 2009-08-06.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Gyeongju City Government website
- Gyeongju City Council website
- Gyeongju City-Transportation System website