ഗ്നു‌‌‌ ഗ്രബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്നു ഗ്രബ്
Grub2.png
GRUB screenshot.png
ഗ്നു ഗ്രബ് ലോഗോ
Developer(s) ഗ്നു പ്രൊജക്റ്റ്
Stable release 1.97 / 25 ഒക്ടോബര്‍ 2009; 20 ദിവസം മുന്‍പ്
Type ബൂട്ട് ലോഡര്‍
അനുമതിപത്രം GNU General Public License
വെബ്സൈറ്റ് www.gnu.org/software/grub

കമ്പ്യൂട്ടറിലുള്ള വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ നിന്ന് ആവശ്യമുള്ളത് തെരഞ്ഞെടുത്ത് അതിലേക്ക് ബൂട്ട് ചെയ്യാന്‍ സഹായിക്കുന്ന ഗ്നു പ്രോജക്റ്റിന്റെ ബൂട്ട് ലോഡറാണു് ഗ്നു ഗ്രാന്റ് യൂണിഫൈഡ് ബൂട്ട് ലോഡര്‍ അല്ലെങ്കില്‍ ഗ്നു ഗ്രബ് (GRand Unified Bootloader). മള്‍ട്ടിബൂട്ട് സ്പെസിഫിക്കേഷന്‍ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ഗ്രബ് ബൂട്ട് ലോഡര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള നിരവധി കേര്‍ണലുകളില്‍ നിന്ന് വേണ്ടത് തിരഞ്ഞെടുക്കാനും സഹായിക്കുന്നു.

യുണിക്സ് പോലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും, മിക്കവാറും എല്ലാ ഗ്നു/ലിനക്സ് വിതരണങ്ങളും ഗ്നു ഹേര്‍ഡും ബൂട്ട് ലോഡറായി ഗ്രബ്ബാണ് ഉപയോഗിക്കുന്നത്. സൊളാരിസ് 10 1/06 പതിപ്പിലും ഈ ബൂട്ട് ലോഡറാണ് ഉപയോഗിക്കുന്നത്.

[തിരുത്തുക] പ്രത്യേകതകള്‍

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം