ഗോർഡൻ വില്ലിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗോർഡൻ വില്ലിസ് | |
|---|---|
| ജനനം | 1931 മേയ് 28 Queens, New York |
| ഉദ്യോഗം | Cinematographer |
ഗോർഡൻ വില്ലിസ് (ജനനം-28 മെയ്യ് 1931) പ്രശസതനായ അമേരിക്കൻ ഛായാഗ്രാഹകനാണ്. ഫ്രാൻസിസ് ഡി കപ്പോളയുടെ ദി ഗോഡ്ഫാദർ ചിത്രത്രയവും വുഡി അലന്റെ ആനി ഹാളൂം മാൻഹട്ടനും ഇദ്ദേഹത്തിന്റെ പ്രശസതമായ ചിത്രങ്ങളാണ്.
[തിരുത്തുക] ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ
- ദി ഗോഡ്ഫാദർ
- ദി ഗോഡ്ഫാദർ (ഭാഗം-2)
- ആനി ഹാൾ
- മാൻഹട്ടൻ
- ദി ഗോഡ്ഫാദർ-3