ഗോൾഡ് സൂക്ക് ഗ്രാന്റ് കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോൾഡ് സൂക്ക് ഗ്രാന്റ്
Gold souk grande Front.jpg
ഗോൾഡ് സൂക്ക് ഗ്രാന്റ്
സ്ഥാനം ഇന്ത്യ കൊച്ചി
നിർദ്ദേശാങ്കം 10°0′52″N 76°18′44″E / 10.01444°N 76.31222°E / 10.01444; 76.31222
വിലാസം വെറ്റില ജംഗ്ഷൻ, കൊച്ചി
പ്രവർത്തനം ആരംഭിച്ചത് 2008
നിർമ്മാതാവ് ഐറൻസ് ഗോൾഡ്സൂക്ക് ഗ്രൂപ്പ്
വാസ്തുശില്പി രഞ്ജിത്ത് അസോസിയേറ്റ്സ്
ആകെ വാടകക്കാർ 1 ഫുഡ് ബസാർ
വിപണന ഭാഗ വിസ്തീർണ്ണം 500000 ചതുരശ്ര അടി
പാർക്കിങ് 400
ആകെ നിലകൾ 4
വെബ്സൈറ്റ് Gold Souk India.com

കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഒരു ഷോപ്പിങ്മാളാണ് ഗോൾഡ്സൂക്ക് ഗ്രാന്റ്. വെറ്റില ജംഗ്ഷനുസമീപത്തായാണ് ഈ മാൾ പ്രവർത്തിക്കുന്നത്. 500,000 ചതുരശ്ര അടി കച്ചവടസ്ഥാപനങ്ങൾപ്രവർത്തിക്കാനുള്ള സ്ഥലം ഈ മാളിലുണ്ട്.

ഗോൾഡ്സൂക്ക് മാൾ ചെയിനിൽ ഉൾപ്പെടുന്ന ഒരു മാളാണിത്. ഗുർഗോൺ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐറെൻസ് ആർ ഗ്രൂപ്പാണ് ഈ ചെയിൻ നിർമ്മിച്ചിട്ടുള്ളത്. അജിത്ത് അസോസിയേറ്റ്സ് ആണ് ഈ മാൾ രൂപകൽപ്പന ചെയ്തിട്ടുള്ളത് . ഐറെൻസ് ആർ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ സംരഭമാണിത്.

ഈ മാളിന്റെ ഏറ്റവും താഴത്തെനിലയിൽ ബിഗ് ബസാർ ഗ്രൂപ്പിന്റെ ഫുഡ്ബസാർ എന്ന സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നു.അമീബ എന്ന ഗെയിം സെന്ററാണ് മറ്റൊരു ആകർഷണം.

ചിത്രശാല[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Gold Souk Grande എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: