ഗോപുരനടയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോപുരനടയിൽ
Cover
പുറംചട്ട
കർത്താവ്എം.ടി. വാസുദേവൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർമാതൃഭൂമി
ISBN81-8264

എം.ടി. വാസുദേവൻ നായർ രചിച്ച നാടകമാണ് ഗോപുരനടയിൽ. 1982-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

എം.ടി. വാസുദേവൻ നായർ രചിച്ച ഒരേയൊരു നാടകമാണിത് എന്ന പ്രത്യേകതയും ഈ കൃതിക്കുണ്ട് [3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-17. Retrieved 2012-07-27.
"https://ml.wikipedia.org/w/index.php?title=ഗോപുരനടയിൽ&oldid=3630699" എന്ന താളിൽനിന്ന് ശേഖരിച്ചത്